Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right20 ലക്ഷത്തിന്...

20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ, ആധാർ നിർബന്ധം

text_fields
bookmark_border
20 ലക്ഷത്തിന് മുകളിലുള്ള ബാങ്ക് ഇടപാടുകൾക്ക് പാൻ, ആധാർ നിർബന്ധം
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: 20 ല​ക്ഷ​ത്തി​ന് മു​ക​ളി​ലു​ള്ള നി​ക്ഷേ​പ​ത്തി​നും പി​ൻ​വ​ലി​ക്ക​ലി​നും പാ​ൻ, ആ​ധാ​ർ ന​മ്പ​ർ നി​ർ​ബ​ന്ധ​മാ​ക്കി കേ​ന്ദ്രം. ഇ​തു​സം​ബ​ന്ധി​ച്ച വി​ജ്ഞാ​പ​നം ബു​ധ​നാ​ഴ്ച കേ​ന്ദ്ര പ്ര​ത്യ​ക്ഷ നി​കു​തി ബോ​ർ​ഡ് (സി.​ബി.​ഡി.​ടി) പു​റ​ത്തി​റ​ക്കി.

വാ​ണി​ജ്യ ബാ​ങ്കു​ക​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഒ​ന്നോ അ​തി​ല​ധി​ക​മോ അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 20 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ തു​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നും നി​ക്ഷേ​പി​ക്കു​ന്ന​തി​നും പാ​ൻ, ആ​ധാ​ർ വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്ക​ണം. ക​റ​ന്റ്, ക്രെ​ഡി​റ്റ് അ​ക്കൗ​ണ്ട് എ​ന്നി​വ തു​റ​ക്കു​ന്ന​തി​നും ഇ​തേ നി​ബ​ന്ധ​ന ബാ​ധ​കം.

20 ല​ക്ഷ​ത്തി​ന് മു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ അം​ഗീ​കാ​ര​ത്തോ​ടൊ​പ്പം ആ​ദാ​യ നി​കു​തി പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നോ ഡ​യ​റ​ക്ട​ർ ജ​ന​റ​ലി​നോ സ​മ​ർ​പ്പി​ക്ക​ണം. ഇ​വ​ർ ഇ​ത് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യും ​വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AadhaarPAN
News Summary - PAN and Aadhaar are mandatory for bank transactions above Rs 20 lakh
Next Story