Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജനദ്രോഹം തുടരുന്നു;...

ജനദ്രോഹം തുടരുന്നു; ഇന്ധന വിലയിൽ വീണ്ടും വര്‍ധന

text_fields
bookmark_border
ജനദ്രോഹം തുടരുന്നു; ഇന്ധന വിലയിൽ വീണ്ടും വര്‍ധന
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വര്‍ധന. ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 91.17 രൂപയും ഡീസല്‍ 85.67 രൂപയുമാണ്. കൊച്ചിയിൽ പെട്രോളിന് 89.56 രൂപയും ഡീസലിന് 84.11 രൂപയുമാണ് വില.

തിങ്കളാഴ്ച ഡീസൽ ലിറ്ററിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയും വില വർധിപ്പിച്ചിരുന്നു​.

ഫെബ്രുവരിയില്‍ ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oil pricePetrol pricediesel price
Next Story