Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2021 8:00 AM IST Updated On
date_range 29 Jun 2021 8:00 AM ISTപെട്രോൾ-ഡീസൽ വില ഇന്നും വർധിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: ഇന്ധന വില ചൊവ്വാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിപ്പിച്ചത്.
ഇത് 17-ാം തവണയാണ് ഈ മാസം ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്.
ഇതോടെ, തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 100 രൂപ 79 പൈസയും ഡീസൽ 95 രൂപ 74 പൈസയുമായി. കൊച്ചിയിൽ 99 രൂപ 3 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story