Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോൾ വില വീണ്ടും...

പെട്രോൾ വില വീണ്ടും കുതിക്കുന്നു

text_fields
bookmark_border
പെട്രോൾ വില വീണ്ടും കുതിക്കുന്നു
cancel

കൊ​ച്ചി: രാ​ജ്യ​ത്ത് പെ​ട്രോ​ൾ വി​ല വീ​ണ്ടും തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നി​ടെ കേ​ര​ള​ത്തി​ൽ 1.12 രൂ​പ പെ​ട്രോ​ളി​ന് കൂ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ചൊ​വ്വാ​ഴ്ച ലി​റ്റ​റി​ന് 83.56 രൂ​പ​യാ​യി​രു​ന്നു പെ​ട്രോ​ൾ വി​ല, ഡീ​സ​ലി​ന് 79.18 രൂ​പ​യും.

ആ​ല​പ്പു​ഴ 82.16, ക​ണ്ണൂ​ർ 82.04, കോ​ട്ട​യം 82.17, ഇ​ടു​ക്കി 82.85, എ​റ​ണാ​കു​ളം 81.75, കാ​സ​ർ​കോ​ട് 82.87, കോ​ഴി​ക്കോ​ട് 82.09, പാ​ല​ക്കാ​ട് 82.85, തൃ​ശൂ​ർ 82.35, വ​യ​നാ​ട് 83.11, കൊ​ല്ലം 82.96, മ​ല​പ്പു​റം 82.51, പ​ത്ത​നം​തി​ട്ട 82.72 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ്യാ​ഴാ​ഴ്ച വി​വി​ധ ജി​ല്ല​ക​ളി​ലെ പെ​ട്രോ​ൾ വി​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petrolprice hike
News Summary - Petrol price hike
Next Story