Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിയം സെസ്​:...

പെട്രോളിയം സെസ്​: കിഫ്​ബിക്ക്​ കിട്ടിയത്​ 1921 കോടി

text_fields
bookmark_border
KIIFB
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: പെ​​ട്രോ​​ളി​​യം ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്ക്​ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ സെ​​സ്​ വ​​ഴി കി​​ഫ്​​​ബി​​ക്ക്​ കി​​ട്ടി​​യ​​ത്​ 1921.11 കോ​​ടി രൂ​​പ. 2019-20ലെ ​​കി​​ഫ്​​​ബി​​യു​​ടെ വാ​​ർ​​ഷി​​ക റി​​പ്പോ​​ർ​​ട്ട്​ പ്ര​​കാ​​ര​​മാ​​ണ്​ ഇ​​ത്ര​​യും തു​​ക. 188 കോ​​ടി രൂ​​പ​​യാ​​ണ്​ ആ ​​വ​​ർ​​ഷം മാ​​ത്രം കി​​ഫ്​​​ബി​​യു​​ടെ വി​​ഹി​​ത​​മാ​​യി കി​​ട്ടി​​യ​​ത്. മോ​േ​​ട്ടാ​​ർ​​വാ​​ഹ​​ന നി​​കു​​തി​​യി​​ലെ വി​​ഹി​​ത​​മാ​​യി 3651.74 കോ​​ടി രൂ​​പ​​യാ​​ണ്​ ല​​ഭി​​ച്ച​​ത്. 2634 കോ​​ടി മ​​റ്റ്​ ഗ്രാ​​ൻ​​റു​​ക​​ളാ​​യും കി​​ഫ്​​​ബി​​ക്ക്​ ല​​ഭി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Petroleum cessKIFB
News Summary - Petroleum cess, KIFB
Next Story