Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറെ​ഡ്ബു​ൾ...

റെ​ഡ്ബു​ൾ സ​ഹ​സ്ഥാ​പ​ക​ൻ ​ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്സ് അ​ന്ത​രി​ച്ചു

text_fields
bookmark_border
Red Bull Co-Founder Dietrich Mateschitz
cancel

വി​യ​ന: ഊ​ർ​ജ​പാ​നീ​യ ക​മ്പ​നി​യാ​യ റെ​ഡ്ബു​ൾ സ​ഹ സ്ഥാ​പ​ക​നും റെ​ഡ്ബു​ൾ ഫോ​ർ​മു​ല വ​ൺ റേ​സി​ങ് ടീം ​ഉ​ട​മ​യു​മാ​യ ഓ​സ്ട്രി​യ​ൻ കോ​ടീ​ശ്വ​ര​ൻ ഡി​ട്രി​ച് മ​റ്റെ​ഷി​റ്റ്‌​സ് (78) അ​ന്ത​രി​ച്ചു. ഓ​സ്ട്രി​യ​യി​ലെ ഏ​റ്റ​വും ധ​നി​ക​നാ​യ വ്യ​ക്തി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 2700 കോ​ടി ഡോ​ള​ർ ആ​സ്തി​യാ​ണു​ള്ള​ത്.

മ​റ്റെ​ഷി​റ്റ്‌​സും താ​യ് നി​ക്ഷേ​പ​ക​നാ​യ ചെ​ലി​യോ യോ​വി​ദ്യ​യും ചേ​ർ​ന്ന് 1984ലാ​ണ് റെ​ഡ്ബു​ൾ ക​മ്പ​നി സ്ഥാ​പി​ച്ച​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള 172 രാ​ജ്യ​ങ്ങ​ളി​ൽ റെ​ഡ്ബു​ൾ ക​മ്പ​നി ഊ​ർ​ജ​പാ​നീ​യ​ങ്ങ​ൾ വി​ൽ​ക്കു​ന്നു. വി​വി​ധ ഇ​ന​ങ്ങ​ളി​ലെ ടീ​മു​ക​ളെ​യും കാ​യി​ക​താ​ര​ങ്ങ​ളെ​യും സ്​​പോ​ൺ​സ​ർ ചെ​യ്ത് കാ​യി​ക​മേ​ഖ​ല​യെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി റെ​ഡ്ബു​ള്ളി​ന് വി​പ​ണി വി​ഹി​തം വ​ർ​ധി​പ്പി​ച്ച​ത് മ​റ്റെ​ഷി​റ്റ്സി​ന്റെ മി​ക​വാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dietrich MateschitzRed Bull
News Summary - Red Bull Co-Founder Dietrich Mateschitz Dies
Next Story