Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ​ഫാ​രി അ​ഞ്ചാം...

സ​ഫാ​രി അ​ഞ്ചാം വാ​ര്‍ഷി​കം; 10 കാ​റു​ക​ള്‍ സ​മ്മാ​നം

text_fields
bookmark_border
സ​ഫാ​രി അ​ഞ്ചാം വാ​ര്‍ഷി​കം; 10 കാ​റു​ക​ള്‍ സ​മ്മാ​നം
cancel

ഷാ​ര്‍ജ: അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ൽ ഷാ​ർ​ജ​യി​ലെ​ സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ പ്ര​ത്യേ​ക പ്ര​മോ​ഷ​നി​ലൂ​ടെ​യാ​ണ് ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ 10 എം.​ജി എ​ക്സ്.​യു.​വി കാ​റു​ക​ള്‍ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്നു. ‘വി​ന്‍ 10 എം.​ജി കാ​ര്‍സ്’ എ​ന്ന​ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ വാ​ഗ്ദാ​നം​ചെ​യ്യു​ന്ന​ത്. ജൂ​ൺ 11 മു​ത​ല്‍ 2025 ഏ​പ്രി​ൽ 27 വ​രെ നീ​ളു​ന്ന മെ​ഗാ പ്ര​മോ​ഷ​ന്‍ കാ​ല​യ​ള​വി​ല്‍ ഓ​രോ മാ​സ​വും ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ല്‍ ഓ​രോ കാ​ര്‍ വീ​തം മൊ​ത്തം 10 എം.​ജി എ​ക്സ്.​യു.​വി കാ​റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

സ​ഫാ​രി ഹൈ​പ​ര്‍ മാ​ര്‍ക്ക​റ്റി​ല്‍നി​ന്നും 50 ദി​ര്‍ഹ​മി​ന് പ​ർ​ച്ചേ​സ് ചെ​യ്യു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന ഇ-​റാ​ഫി​ള്‍ കൂ​പ്പ​ണ്‍ വ​ഴി ‘മൈ ​സ​ഫാ​രി ആ​പ്പി’​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത്​ മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​​ങ്കെ​ടു​ക്കാം. ‘വി​ന്‍ 1 കി​ലോ ഗോ​ള്‍ഡ്’, ‘ഹാ​ഫ് എ ​മി​ല്യ​ണ്‍’, ‘ട​യോ​ട്ട ഫോ​ര്‍ച്യൂ​ണ​ര്‍’, കൊ​റോ​ള, നി​സാ​ന്‍ സ​ണ്ണി കാ​ര്‍ മു​ത​ലാ​യ പ്ര​മോ​ഷ​നു​ക​ളും സ​ഫാ​രി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

സ​ഫാ​രി സ​ന്ദ​ര്‍ശി​ക്കു​ന്ന ഉ​പ​ഭോ​ക്താ​വി​ന് ഒ​രു പ്ര​മോ​ഷ​നി​ലെ​ങ്കി​ലും പ​ങ്കാ​ളി​യാ​കാ​ന്‍ സാ​ധി​ക്കു​ന്ന രൂ​പ​ത്തി​ലാ​ണ് സ​ഫാ​രി ഓ​ഫ​റു​ക​ള്‍ ഒ​രു​ക്കു​ന്ന​തെ​ന്ന്​ സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ സൈ​നു​ല്‍ ആ​ബി​ദീ​ന്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safari hyper marketmarketng news
News Summary - Safari Fifth Annual; 10 cars prize
Next Story