Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകേരളത്തിലെ ഏറ്റവും...

കേരളത്തിലെ ഏറ്റവും മൂല്യമുള്ള റിയൽ എസ്റ്റേറ്റ് ബ്രാൻഡായി സ്​കൈലൈൻ

text_fields
bookmark_border
award for skyline
cancel
camera_alt

ഹു​റൂ​ൺ ഇ​ന്ത്യ​യു​ടെ ഫൗ​ണ്ട​റും ചീ​ഫ് റി​സ​ർ​ച്ച​റു​മാ​യ അ​ന​സ് റ​ഹ്മാ​ൻ സ്​​കൈ​ലൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സ​ഹ​ൽ അ​സീ​സി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കുന്നു

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മൂ​ല്യ​മു​ള്ള 100 റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രാ​ൻ​ഡു​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത ഹു​റൂ​ൺ ഇ​ന്ത്യ റേ​റ്റി​ങ്​​സി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​ന്നാം​സ്ഥാ​നം നേ​ടി​യ​ത് സ്​​കൈ​ലൈ​ൻ ബി​ൽ​ഡേ​ഴ്​​സ്. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹു​റൂ​ൺ ഇ​ന്ത്യ​യു​ടെ ഫൗ​ണ്ട​റും ചീ​ഫ് റി​സ​ർ​ച്ച​റു​മാ​യ അ​ന​സ് റ​ഹ്മാ​ൻ സ്​​കൈ​ലൈ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സ​ഹ​ൽ അ​സീ​സി​ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ഇ​ന്ത്യ​യി​ലെ 100 മി​ക​ച്ച റി​യ​ൽ എ​സ്റ്റേ​റ്റ് ബ്രാ​ൻ​ഡു​ക​ളി​ൽ 67ാം സ്ഥാ​ന​മാ​ണ്​ സ്​​കൈ​ലൈ​നി​ന്. ഈ​യി​ടെ ദു​ബൈ ജു​മൈ​റ വി​ല്ലേ​ജ് സ​ർ​ക്കി​ളി​ൽ ‘അ​വ​ന്റ് ഗാ​ർ​ഡ്’ എ​ന്ന പാ​ർ​പ്പി​ട പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ച്​ ആ​ഗോ​ള പ്ര​വേ​ശ​ന​ത്തി​ന് നാ​ന്ദി​കു​റി​ച്ചു.സ്​​കൈ​ലൈ​ൻ ഹെ​ക്ടേ​ഴ്സ് എ​ന്ന പു​തി​യ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ കൊ​ച്ചി കൂ​ന​മ്മാ​വി​ൽ സ്​​കൈ​ലൈ​ൻ സാ​ങ്ച്വ​റി എ​ന്ന പേ​രി​ലും കോ​ട്ട​യ​ത്ത് ക​ള​ത്തി​പ്പ​ടി​യി​ൽ സ്​​കൈ​ലൈ​ൻ സെ​ൻ​ട്ര​ൽ അ​വ​ന്യൂ എ​ന്ന​പേ​രി​ലും പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​ക്ക്​ പു​ത്ത​നു​ണ​ർ​വ് പ​ക​രു​ന്ന നൂ​ത​ന സം​രം​ഭ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്ന്​ സ്​​കൈ​ലൈ​ൻ ബി​ൽ​ഡേ​ഴ്​​സ്​ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ അ​ബ്ദു​ൽ​അ​സീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estateSkyline Builders
News Summary - Skyline
Next Story