Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകൂട്ടപ്പിരിച്ചുവിടൽ...

കൂട്ടപ്പിരിച്ചുവിടൽ ആലോചിക്കുന്നില്ലെന്ന് ടാ​റ്റ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സ​സ്

text_fields
bookmark_border
Tata Consultancy Services not considering layoffs
cancel

മും​ബൈ: ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ടു​ന്ന​തി​നെ​ക്കു​റി​ച്ച് (ലേ​ഓ​ഫ്) ആ​ലോ​ചി​ക്കു​ന്നി​ല്ലെ​ന്ന് ടാ​റ്റ ക​ൺ​സ​ൽ​ട്ട​ൻ​സി സ​ർ​വി​സ​സ് (ടി.​സി.​എ​സ്) വ്യ​ക്ത​മാ​ക്കി.പ്ര​തി​ഭ​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് ടി.​സി.​എ​സി​ന്റെ രീ​തി​യെ​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ തൊ​ഴി​ൽ ന​ഷ്ട​മാ​യ സ്റ്റാ​ർ​ട്ട​പ് ജീ​വ​ന​ക്കാ​രെ ജോ​ലി​ക്കെ​ടു​ക്കു​ന്ന​കാ​ര്യം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും ടി.​സി.​എ​സ് എ​ച്ച്.​ആ​ർ മേ​ധാ​വി മി​ലി​ന്ദ് ല​ക്കാ​ദ് പ​റ​ഞ്ഞു.


പ​ല ഐ.​ടി ക​മ്പ​നി​ക​ളും കൂ​ട്ട​പ്പി​രി​ച്ചു​വി​ട​ലി​ന് ഒ​രു​ങ്ങു​ക​യാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ​ക്കി​ടെ​യാ​ണ് ടി.​സി.​എ​സി​ന്റെ വി​ശ​ദീ​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tata Consultancy Serviceslayoffs
News Summary - Tata Consultancy Services not considering layoffs
Next Story