Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2024 12:06 PM IST Updated On
date_range 24 Jan 2024 12:06 PM ISTതുടർച്ചയായ അഞ്ചാംദിവസവും മാറ്റമില്ലാതെ സ്വർണവില
text_fieldsbookmark_border
കോഴിക്കോട്: തുടർച്ചയായ അഞ്ചാംദിവസവും സ്വർണവിലയിൽ മാറ്റമില്ല. പവന് 46,240 രൂപയും ഗ്രാമിന് 5780 രൂപയുമാണ് വില.
കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി സ്വർണവില വർധിച്ചത്. അന്ന് പവന് 80 രൂപ വർധിച്ചു.
ജനുവരി 18ലെ വിലയായ 45,920 ആണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന വില. ജനുവരി രണ്ടിലെ വിലയായ 47,000 ആണ് ഈ മാസത്തെ ഉയർന്ന വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story