Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണ വില കൂടി

സ്വർണ വില കൂടി

text_fields
bookmark_border
സ്വർണ വില കൂടി
cancel
camera_alt

(പ്രതീകാത്മക ചിത്രം)

​കൊച്ചി: തുടർച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ ശേഷം ഇന്ന് സ്വർണത്തിന് പവന് 200 രൂപ കൂടി. പവന് 37,320 രൂപയും ഗ്രാമിന് 4,665 രൂപയുമാണ് ഇന്നത്തെ വില.

വെള്ളിയാഴ്ച പവന് 80 രൂപയും വ്യാഴാഴ്ച 400 രൂപയും ബുധനാഴ്ച 200 രൂപയും കുറഞ്ഞിരുന്നു. 37,120 രൂപയായിരുന്നു ഇന്നലെ ഒരു പവന്. ജൂലൈ 22ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.

2020 ആഗസ്റ്റ് ഏഴിനായിരുന്നു സ്വർണത്തിന് സർവകാല റെക്കോർഡ് വില. അന്ന് പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold RateGold Rate Keralagold
News Summary - Todays kerala gold price
Next Story