Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 11:59 PM IST Updated On
date_range 17 Jun 2022 12:01 AM ISTപാപ്പരത്ത ഹരജി നൽകി യു.എസ് ബഹുരാഷ്ട്ര ഭീമനായ റെവ്ലോൺ
text_fieldsbookmark_border
Listen to this Article
വാഷിങ്ടൺ: അമേരിക്ക ആസ്ഥാനമായുള്ള സൗന്ദര്യവർധക രംഗത്തെ ബഹുരാഷ്ട്ര ഭീമനായ റവ്ലോൺ പാപ്പർ ഹരജി നൽകി. 10- 100 കോടി ഡോളർ ബാധ്യത വീട്ടാനാകാതെ വന്നതോടെയാണ് കമ്പനി കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
ശതകോടീശ്വരനായ റൊണാൾഡ് പെരൽമാന്റെ ഉടമസ്ഥതയിലുള്ള കമ്പനി മകൾ ഡെബ്റ പെരൽമാനാണ് നടത്തിവന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story