ബി.ടെക്, ഡിഗ്രി പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാൻ അവസരം
text_fieldsബി.ടെക്, ഡിഗ്രി പഠനം മുടങ്ങിയവർക്ക് തുടർന്ന് പഠിക്കാൻ അവസരം. യു.ജി.സി അംഗീകരിച്ച സർവകലാശാലയിൽനിന്ന് ബി.ടെക്, ജനറൽ ഡിഗ്രി പഠനം നിലക്കുകയോ കോഴ്സ് ക്രെഡിറ്റ് മാനദണ്ഡം പൂർത്തീകരിക്കാൻ കഴിയാതെ വരുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ നിലവിലെ സർവകലാശാലയുടെ കോഴ്സ് ക്രെഡിറ്റ് യു.ജി.സി അംഗീകരിച്ച മറ്റൊരു സർവകലാശാലയിലേക്ക് മാറ്റി തുടർന്ന് പഠിക്കാൻ കഴിയും. കോഴ്സ് ക്രെഡിറ്റ് മാറ്റുന്നതിനുള്ള മാർഗനിർേദശങ്ങൾ, സാങ്കേതിക ഉപദേശങ്ങൾ, ജോലി സാധ്യതകൾ, ഉപരിപഠന സാധ്യതകൾ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ എഡ്യുആചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയും 'മാധ്യമ'വും ചേർന്ന് സംഘടിപ്പിക്കുന്ന ഓൺലൈൻ വെബിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം:
കൂടുതൽ വിവരങ്ങൾക്ക്: 9567999513.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.