Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസുബ്രമണ്യൻ സ്വാമിയുടെ...

സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റ്​; അദാനിയുടെ നഷ്​ടം 9,000 കോടി

text_fields
bookmark_border
GautamAdani
cancel

മുംബൈ: ഗൗദം അദാനിക്കെതിരായ സുബ്രമണ്യൻ സ്വാമിയുടെ ട്വീറ്റിൽ അദാനി ഗ്രൂപ്പിന്​ നഷ്​ടമായത്​ 9000 കോടി രൂപ. ട്വീറ്റ്​ പുറത്ത്​ വന്നതിന്​ പിന്നാലെ ഒാഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്​ വൻ നഷ്​ടം നേരിടുകയായിരുന്നു. അദാനി 72,000 കോടിയുടെ വായ്​പ തട്ടിപ്പ്​ നടത്തിയിട്ടുണ്ടെന്നായിരുന്നു സ്വാമിയുടെ ട്വീറ്റ്​. ഇത്​ പുറത്ത്​ വന്നയുടൻ വിപണിയിൽ അദാനിയുടെ കമ്പനികളുടെ ഒാഹരി വില ഇടിയുകയായിരുന്നു. 

അദാനി ട്രാൻസ്​മിഷൻ ഫെല്ലി​​െൻറ ഒാഹരി വില 7.72 ശതമാനം ഇടിഞ്ഞു. അദാനി എൻറർപ്രൈസ്​ 7.24 ശതമാനം ​നഷ്​ടം രേഖപ്പെടുത്തി. അദാനി പോർട്​സ്​, അദാനി പവർ എന്നിവ യഥാക്രമം 6.53, 6.6 ശതമാനം നഷ്​ടമാണ്​ രേഖപ്പെടുത്തിയത്​. എല്ലാ കമ്പനികളുടെയും നഷ്​ടം കൂടി ചേരു​േമ്പാൾ വിപണിയിലെ മൂലധനത്തിൽ അദാനിക്ക്​ ഏകദേശം 9,300 കോടി രൂപയാണ്​ ഒരു ദിവസം നഷ്​ടമായത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:share marketsubramanian swamyGautam Adanimalayalam news
News Summary - Adani Group Loses Rs 9,000 Crore in Market Value After Subramanian Swamy’s Tweet-Business news
Next Story