Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 4:29 AM IST Updated On
date_range 27 Sept 2017 4:29 AM ISTവളർച്ചനിരക്ക് ഏഴു ശതമാനമായി കുറയുമെന്ന് എ.ഡി.ബി
text_fieldsbookmark_border
ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം രാജ്യത്തിെൻറ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചനിരക്ക് 7.4ൽനിന്ന് ഏഴു ശതമാനമായി കുറയുമെന്ന് ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി). സ്വകാര്യ ഉപഭോഗം, നിർമാണം, വ്യവസായ നിക്ഷേപം എന്നീ മേഖലകളിലെ തളർച്ചയാണ് പ്രതിസന്ധിക്കു കാരണം. 2016-17ൽ 7.1 ശതമാനം ജി.ഡി.പിയാണ് രേഖപ്പെടുത്തിയത്. ഇതിനു തൊട്ടുമുമ്പ് 7.4 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story