Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right899 ​രുപക്ക്​ വിമാന...

899 ​രുപക്ക്​ വിമാന ടിക്കറ്റുമായി എയർഏഷ്യ

text_fields
bookmark_border
899 ​രുപക്ക്​ വിമാന ടിക്കറ്റുമായി  എയർഏഷ്യ
cancel

മുംബൈ: ബജറ്റ്​ എയർലൈൻസായ എയർഏഷ്യ ആഭ്യന്തര സർവീസിൽ 899 രുപക്ക്​ വിമാനടിക്കറ്റമായി രംഗത്തെത്തി. എല്ലാ നികുതികളും ഉൾപ്പെടെ ഗുഹാവത്തി–ഇംഫാൽ റൂട്ടിലാണ്​ ഇൗ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക.ഒക്​ടോബർ 23 വരെ ടിക്കറ്റുകൾ ബുക്കുചെയ്യാം ​ 2017 മാർച്ച്​ 31 വരെ​ യാത്ര സമയവുമുണ്ട്​
മറ്റു റൂട്ടുകളിലും എയർഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​.കൊച്ചി–ബംഗളുരു 999 രുപ, കൊച്ചി–ഹൈദരാബാദ്​ 2699, ഗോവ–ന്യു​​െഡൽഹി 3199, ജയ്​പൂർ–പൂനെ 2399 എന്നിവയെല്ലാമാണ്​ മറ്റു പ്രധാനറുട്ടുകളിലെ നിരക്കുകൾ.

ഉത്സവസീസണുകളിൽ പരമാവധി ആളുകളെ ലക്ഷ്യമാക്കിയാണ്​ എയർലൈൻ കമ്പനികൾ വമ്പൻ ഒാഫറുകളുമായി രം​ഗത്തെത്തുന്നത്​.ഇൗ മേഖലയിലെ കടുത്ത മത്സരവും അവരെ ഇതിന്​ പ്രേരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Airasiabusget airlines
News Summary - Air Asia Flight tickets at Rs 890
Next Story