Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎയർ ഇന്ത്യ നിയമനങ്ങൾ...

എയർ ഇന്ത്യ നിയമനങ്ങൾ നിർത്തിവെക്കാൻ സർക്കാർ നിർദേശം

text_fields
bookmark_border
എയർ ഇന്ത്യ നിയമനങ്ങൾ നിർത്തിവെക്കാൻ സർക്കാർ നിർദേശം
cancel

ന്യൂഡൽഹി: എയർ ഇന്ത്യയിൽ നിയമനങ്ങൾ നിർത്തിവെക്കാൻ കേന്ദ്രസർക്കാർ നിർദേശം. ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങൾ നിർ ത്തിവെക്കാനും സർക്കാറിൻെറ ഉത്തരവിട്ടിട്ടുണ്ട്​​. പ്രധാനപ്പെട്ട ഒരു തീരുമാനവും എടുക്കരുതെന്നും കമ്പനിയോട് ​​ സർക്കാർ ആവശ്യപ്പെട്ടു.

എയർ ഇന്ത്യയുടെ സ്വകാര്യവൽക്കരണവുമായി കേന്ദ്രസർക്കാർ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ പുതിയ നിർദേശം. സ്വകാര്യവൽക്കരണം നടക്കുന്നതിനാൽ പ്രധാനപ്പെട്ട നടപടികൾ ഇപ്പോൾ കമ്പനിയിൽ നടപ്പി​ലാക്കേണ്ടെന്നാണ്​ സർക്കാറിൻെറ തീരുമാനമെന്ന്​ വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

58,000 കോടി രൂപയാണ്​ എയർ ഇന്ത്യയുടെ ആകെ കടം. 2019 മാർച്ച്​ 31ന്​ അവസാനിച്ച സാമ്പത്തിക വർഷത്തിലെ എയർ ഇന്ത്യയുടെ ആകെ നഷ്​ടം 7600 കോടി രൂപയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaindia newsUnion government
News Summary - Air india Appoinment issue-Business news
Next Story