Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഭാരതി എയർടെല്ലിൽ...

ഭാരതി എയർടെല്ലിൽ നിക്ഷേപത്തിനൊരുങ്ങി ആമസോൺ ഡോട്ട്​ കോം

text_fields
bookmark_border
ഭാരതി എയർടെല്ലിൽ നിക്ഷേപത്തിനൊരുങ്ങി ആമസോൺ ഡോട്ട്​ കോം
cancel

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്​സ്​ കമ്പനിയും ക്ലൗഡ്​ കമ്പ്യൂട്ടിങ്​ സേവന ദാതാവുമായ ആമസോൺ ഡോട്ട്​ കോം ഇന്ത്യൻ ടെലികോം കമ്പനിയായ ഭാരതി എയർടെല്ലിൽ നിക്ഷേപത്തിനൊരുങ്ങുന്നു. 200 കോടി ഡോളറി​​െൻറ നിക്ഷേപമായിരിക്കുമെന്നാണ്​ വിവരം. 

നിക്ഷേപം സാധ്യമാകുന്നതോടെ ഭാരതി എയർടെല്ലി​​െൻറ അഞ്ചുശതമാനം ഒാഹരികൾ ആമസോണിന്​ സ്വന്തമാകും. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർ​െടല്ലിന്​ 30 കോടി ഉപയോക്താക്കളാണുള്ളത്​. 

രാജ്യ​ത്തെ മുൻനിര ടെലികോം കമ്പനിയായ ജിയോയിൽ ആഗോള ഭീമൻമാരായ ഫേസ്​ബുക്ക്​ ഉൾപ്പെടെ നിക്ഷേപം നടത്തു​േമ്പാഴാണ്​ ആമസോൺ ഡോട്ട്​ കോമി​​െൻറ ഭാരതി എയർ​െട്ടല്ലിലെ നിക്ഷേപം. ആമസോൺ ഡോട്ട്​ കോമും ഭാരതി എയർടെല്ലും തമ്മിൽ ചർച്ചകൾ നടത്തിവരികയാണെന്നും റോയി​േട്ടർസ്​ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsBharti Airtelmalayalam newsAmazon.com
News Summary - Amazon In Talks To Buy Stake In Bharti Airtel -Business news
Next Story