Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightയെസ്​ ബാങ്ക്​: അനിൽ...

യെസ്​ ബാങ്ക്​: അനിൽ അംബാനിയെ ചോദ്യം ചെയ്​തു

text_fields
bookmark_border
anil-a-652-1562841886
cancel

മുംബൈ: യെസ്​ ബാങ്കിൽ നടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട്​ റിലയൻസ്​ കമ്മ്യൂണിക്കേഷൻ മുൻ ചെയർമാൻ അനിൽ അംബാനിയെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തു. ഏജൻസിയുടെ മുംബൈയിലെ ഒാഫീസിലാണ്​ അംബാനി ചോദ്യം ചെയ്യലിന്​ ഹാജരായത്​.

അംബാനിക്ക്​ നേരത്തെ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ സമൻസ്​ അയച്ചിരുന്നുവെങ്കിലും ഹാരജരായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അംബാനി ചോദ്യം ചെയ്യലിൽ നിന്ന്​ ഒഴിവായത്​. തുടർന്ന്​ ഇന്ന്​ 11 മണിക്ക്​ മുമ്പായി ചോദ്യം ചെയ്യലിന്​ ഹാജരാകാൻ എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ നിർദേശിക്കുകയായിരുന്നു.

യെസ്​ ബാങ്കിൽ നിന്ന്​ അനിൽ അംബാനിക്ക്​ വായ്​പ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം നടക്കുന്നത്​. റിലയൻസ്​ കമ്മ്യൂണി​ക്കേഷനിലെ മറ്റ്​ ഉദ്യോഗസ്ഥരേയും വൈകാതെ ചോദ്യം ചെയ്യലിന്​ വിളിപ്പിക്കുമെന്നാണ്​ റിപ്പോർട്ടുകൾ. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsanil ambanimalayalam newsRelaince Communication
News Summary - Anil Ambani Questioned By Probe Agency In Yes Bank Money Laundering Case-Business news
Next Story