Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right...

ബി​​​റ്റ്‌​​​കോ​​​യി​​​ൻ ത​​​ട്ടി​​​പ്പ്​: കോ​​ടി​​ക​​ളു​​മാ​​യി മ​​റ്റൊ​​രു ക​​മ്പ​​നി​​യും മു​​ങ്ങി

text_fields
bookmark_border
bit coin theft
cancel

തി​​രൂ​​ർ (മ​​ല​​പ്പു​​റം): ബി​​റ്റ്‌​​കോ​​യി​െ​ൻ​റ (ഡി​​ജി​​റ്റ​​ൽ ക​​റ​​ൻ​​സി) പേ​​രി​​ല്‍ മ​​റ്റൊ​​രു ക​​മ്പ​​നി​​യും കോ​​ടി​​ക​​ളു​​ടെ നി​​ക്ഷേ​​പ​​ത്ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​താ​​യി പ​​രാ​​തി. ബി.​​ടി.​​സി ബി​​റ്റ്‌​​സ് മാ​​തൃ​​ക​​യി​​ല്‍ ആ​​രം​​ഭി​​ച്ച ബി.​​ടി.​​സി സ്പാ​​ര്‍ എ​​ന്ന ക​​മ്പ​​നി​​യാ​​ണ് ബി​​റ്റ്‌​​കോ​​യി​െ​ൻ​റ (ക്രി​​പ്‌​​റ്റോ ക​​റ​​ന്‍സി) പേ​​രി​​ല്‍ മ​​ല​​യാ​​ളി​​ക​​ളി​​ല്‍നി​​ന്ന് മാ​​ത്രം കോ​​ടി​​ക​​ള്‍ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്. ബി​​റ്റ്‌​​കോ​​യി​​ന്‍ ഇ​​ട​​പാ​​ടി​​ലെ ത​​ര്‍ക്ക​​ത്തെ​​ത്തു​​ട​​ര്‍ന്ന് ബി.​​ടി.​​സി ബി​​റ്റ്‌​​സ്, ബി​​റ്റ് ജെ​​ക്‌​​സ് ക​​മ്പ​​നി​​ക​​ളു​​ടെ സി.​​ഇ.​​ഒ ആ​​യി​​രു​​ന്ന പെ​​രി​​ന്ത​​ല്‍മ​​ണ്ണ പു​​ലാ​​മ​​ന്തോ​​ള്‍ സ്വ​​ദേ​​ശി അ​​ബ്​​​ദു​​ൽ ഷു​​ക്കൂ​​ർ ക​​ഴി​​ഞ്ഞ​​ദി​​വ​​സം കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

ഷു​​ക്കൂ​​റി​െ​ൻ​റ കൊ​​ല​​പാ​​ത​​ക​​ത്തോ​​ടെ ബി​​റ്റ്‌​​കോ​​യി​െ​ൻ​റ പേ​​രി​​ല്‍ കോ​​ടി​​ക​​ളു​​ടെ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ മ​​റ്റ്​ ക​​മ്പ​​നി​​ക​​ള്‍ക്കെ​​തി​​രെ​​യും അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത​​മാ​​യി. സ്പാ​​റി​െ​ൻ​റ അ​​മ​​ര​​ത്തും പെ​​രി​​ന്ത​​ല്‍മ​​ണ്ണ സ്വ​​ദേ​​ശി​​യാ​​ണെ​​ന്നാ​​ണ് റി​​പ്പോ​​ര്‍ട്ട്. സം​​സ്ഥാ​​ന​​ത്തി​െ​ൻ​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള 10 പേ​​ർ ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ളാ​​യി ബി​​റ്റ്‌​​സ് മാ​​തൃ​​ക​​യി​​ല്‍ ഏ​​ക​​ദേ​​ശം ഒ​​രു​​വ​​ര്‍ഷം മു​​മ്പാ​​ണ് ‘സ്പാ​​ർ’ ആ​​രം​​ഭി​​ച്ച​​ത്. ബി​​റ്റ്‌​​സ്​ സി.​​ഇ.​​ഒ​​യു​​ടെ അ​​നു​​യാ​​യി​​ക​​ളാ​​യി​​രു​​ന്ന ഇ​​വ​​ര്‍ ക​​ഴി​​ഞ്ഞ ആ​​ഗ​​സ്​​​റ്റി​​ലാ​​ണ്​ ക​​മ്പ​​നി​​ക്ക് തു​​ട​​ക്ക​​മി​​ട്ട​​ത്. ബി​​റ്റ്‌​​സ് മാ​​തൃ​​ക​​യി​​ലാ​​യി​​രു​​ന്നു പ്ര​​വ​​ര്‍ത്ത​​നം.

പ​​തി​​നാ​​യി​​രം മു​​ത​​ല്‍ ല​​ക്ഷ​​ങ്ങ​​ള്‍ വ​​രെ നി​​ക്ഷേ​​പി​​ക്കു​​ന്ന​​വ​​ര്‍ക്ക് ഒ​​രു​​വ​​ര്‍ഷം കൊ​​ണ്ട് മൂ​​ന്നി​​ര​​ട്ടി ലാ​​ഭം വാ​​ഗ്ദാ​​നം ചെ​​യ്താ​​ണ്​ നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ര്‍ഷി​​ച്ചി​​രു​​ന്ന​​ത്. മ​​ണി ട്രേ​​ഡി​​ങ്ങി​​ലൂ​​ടെ ആ​​ഴ്ച​​യി​​ല്‍ അ​​ഞ്ചു​​ദി​​വ​​സം നി​​ക്ഷേ​​പ​​ക​​ര്‍ക്കു​​ള്ള ക​​മ്പ​​നി അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് ഡി​​ജി​​റ്റ​​ല്‍ പ​​ണ​​മാ​​യി വ​​രു​​മാ​​ന​​മെ​​ത്തും. പി​​ന്നീ​​ട് ബ്ലോ​​ക്ക് ചെ​​യി​​ന്‍ ആ​​പ് ഉ​​പ​​യോ​​ഗി​​ച്ച് ഡോ​​ള​​ര്‍, ഇ​​ന്ത്യ​​ന്‍ രൂ​​പ​​യി​​ലേ​​ക്ക് മാ​​റ്റാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​യി​​രു​​ന്നു വാ​​ഗ്ദാ​​നം. ഏ​​താ​​ണ്ട് നാ​​ലു മാ​​സ​​ത്തോ​​ളം ക​​മ്പ​​നി പ​​റ​​ഞ്ഞ രീ​​തി​​യി​​ലാ​​യി​​രു​​ന്നു പ്ര​​വ​​ര്‍ത്ത​​നം. എ​​ന്നാ​​ല്‍, ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റോ​​ടെ​​യാ​​ണ് പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ക്ക് തു​​ട​​ക്ക​​മാ​​യ​​ത്.

ബി​​റ്റ്‌​​കോ​​യി​െ​ൻ​റ മൂ​​ല്യം കു​​ത്ത​​നെ താ​​ഴ്‌​​ന്നെ​​ന്നും ക​​മ്പ​​നി​​യു​​ടെ മു​​ന്നോ​​ട്ടു​​പോ​​ക്കി​​നെ ബാ​​ധി​​ച്ചെ​​ന്നും ‘സ്പാ​​ര്‍’ ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ള്‍ ലീ​​ഡേ​​ഴ്‌​​സി​​നെ​​യും നി​​ക്ഷേ​​പ​​ക​​രെ​​യും അ​​റി​​യി​​ച്ചു. 10,000 ഡോ​​ള​​റി​​ന് മു​​ക​​ളി​​ല്‍ വി​​ല​​യു​​ണ്ടാ​​യി​​രു​​ന്ന ബി​​റ്റ്‌​​കോ​​യി​​ൻ 3000 ഡോ​​ള​​റി​​ലേ​​ക്ക് ഡി​​സം​​ബ​​റോ​​ടെ കൂ​​പ്പു​​കു​​ത്തി. ഈ ​​സ​​മ​​യ​​ത്താ​​ണ്​ ബി​​റ്റ്‌​​സി​​നു പി​​റ​​കെ ഷു​​ക്കൂ​​ര്‍ പു​​തു​​താ​​യി ആ​​രം​​ഭി​​ച്ച ബി​​റ്റ് ജെ​​ക്‌​​സി​​ലും പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ക്ക് തു​​ട​​ക്ക​​മാ​​യ​​ത്. ഇ​​തോ​​ടെ നി​​ക്ഷേ​​പ​​ക​​ര്‍ക്ക് ഡി​​ജി​​റ്റ​​ല്‍ പ​​ണം (നി​​ക്ഷേ​​പ​​ക​​രോ​​ട് ഡോ​​ള​​ര്‍ എ​​ന്നാ​​ണ് പ​​റ​​ഞ്ഞി​​രു​​ന്ന​​ത്) ഇ​​ന്ത്യ​​ന്‍ രൂ​​പ​​യി​​ലേ​​ക്ക് മാ​​റ്റാ​​നാ​​യി​​ല്ല. പ​​ണം ചോ​​ദി​​ച്ച് നി​​ക്ഷേ​​പ​​ക​​രും ലീ​​ഡേ​​ഴ്‌​​സും ബ​​ന്ധ​​പ്പെ​​ട്ട​​തോ​​ടെ ‘സ്പാ​​ർ’ ഡ​​യ​​റ​​ക്ട​​ര്‍ ബോ​​ര്‍ഡ് അം​​ഗ​​ങ്ങ​​ള്‍ വി​​ദേ​​ശ​​ത്തേ​​ക്കും മ​​റ്റു​​മാ​​യി മു​​ങ്ങി.

ബി​​റ്റ്‌​​കോ​​യി​െ​ൻ​റ മൂ​​ല്യം പ​​ഴ​​യ സ്ഥി​​തി​​യി​​ലേ​​ക്ക് വ​​ന്നി​​ട്ടും പ​​ണം ല​​ഭി​​ക്കാ​​തെ വ​​ന്ന​​തോ​​ടെ​​യാ​​ണ് വ​​ഞ്ചി​​ത​​രാ​​യ​​ത്​ നി​​ക്ഷേ​​പ​​ക​​ര്‍ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. പ​​ണം തി​​രി​​ച്ചു​​ന​​ല്‍കു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള ച​​ര്‍ച്ച​​ക​​ളി​​ല്‍നി​​ന്നെ​​ല്ലാം ഡ​​യ​​റ​​ക്ട​​ര്‍മാ​​ര്‍ ഒ​​ഴി​​ഞ്ഞു​​മാ​​റി​​യ​​താ​​യും നി​​ക്ഷേ​​പ​​ക​​ര്‍ ആ​​രോ​​പി​​ച്ചു. തി​​രു​​വ​​ന​​ന്ത​​പു​​രം, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ലെ 10 പൊ​​ലീ​​സ് സ്‌​​റ്റേ​​ഷ​​നു​​ക​​ളി​​ല്‍ മാ​​സ​​ങ്ങ​​ള്‍ക്കു​​മു​​മ്പ് ത​​ട്ടി​​പ്പി​​നെ​​ക്കു​​റി​​ച്ച് പ​​രാ​​തി ന​​ല്‍കി​​യി​​രു​​ന്നെ​​ങ്കി​​ലും അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ല. ത​​ട്ടി​​പ്പി​​നെ​​ക്കു​​റി​​ച്ച് ര​​ണ്ടു​​മാ​​സം മു​​മ്പ് ‘മാ​​ധ്യ​​മം’ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു.

ആ​​​ദ്യം മു​​​ങ്ങി​​​യ​​​ത് ബി.​​​ടി.​​​സി ഗ്ലോ​​​ബ​​​ല്‍
ബി​​റ്റ്‌​​കോ​​യി​െ​ൻ​റ പേ​​രി​​ല്‍ ചു​​രു​​ങ്ങി​​യ മാ​​സം​​കൊ​​ണ്ട് കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് കോ​​ടി​​ക​​ളു​​ണ്ടാ​​ക്കി ആ​​ദ്യം മു​​ങ്ങി​​യ​​ത് ബി.​​ടി.​​സി ഗ്ലോ​​ബ​​ല്‍ എ​​ന്ന ക​​മ്പ​​നി​​യാ​​യി​​രു​​ന്നു. ഗ്ലോ​​ബ​​ലി​െ​ൻ​റ ത​​ട്ടി​​പ്പി​​നു പി​​ന്നി​​ലെ യ​​ഥാ​​ര്‍ഥ ക​​ണ്ണി​​യെ​​ക്കു​​റി​​ച്ച് നി​​ക്ഷേ​​പ​​ക​​ര്‍ക്കു​​പോ​​ലും ഇ​​പ്പോ​​ഴും വ്യ​​ക്ത​​മാ​​യ ധാ​​ര​​ണ​​യി​​ല്ല. ഷു​​ക്കൂ​​റി​െ​ൻ​റ കൊ​​ല​​പാ​​ത​​ക​​ത്തോ​​ടൊ​​പ്പം ബി.​​ടി.​​സി ഗ്ലോ​​ബ​​ൽ, ബി.​​ടി.​​സി സ്പാ​​ര്‍ ക​​മ്പ​​നി​​ക​​ളെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചാ​​ലേ ത​​ട്ടി​​പ്പി​​നു പി​​ന്നി​​ലെ യ​​ഥാ​​ര്‍ഥ അ​​ണി​​യ​​റ​​ക്കാ​​രെ വ്യ​​ക്ത​​മാ​​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsbit coin theftbit coin
News Summary - bit coin theft -Business News
Next Story