Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറുപേ, യു.പി.​െഎ...

റുപേ, യു.പി.​െഎ ഇടപാടുകൾക്ക്​ ഫീസില്ല

text_fields
bookmark_border
റുപേ, യു.പി.​െഎ ഇടപാടുകൾക്ക്​ ഫീസില്ല
cancel

മും​ബൈ: റു​പേ ഡെ​ബി​റ്റ്​ കാ​ർ​ഡ്, യു.​പി.​ഐ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്ന്​ പ​ണം സ്വീ​ക​രി​ക്കു​​േ​മ്പാ​ൾ വ്യാ​പാ​രി​ക​ൾ ഇ​നി മു​ത​ൽ ‘മ​ർ​ച്ച​ൻ​റ്​ ഡി​സ്​​കൗ​ണ്ട്​ റേ​റ്റ്​’ (എം.​ഡി.​ആ​ർ) എ​ന്ന ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല. ജ​നു​വ​രി ഒ​ന്നു മു​ത​ൽ ഇ​ത്ത​രം ഇ​ട​പാ​ടു​ക​ൾ​ക്ക്​ വ്യാ​പാ​രി​ക​ൾ​ക്ക്​ ഇ​ള​വു ല​ഭി​ക്കും.

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ളു​ടെ മേ​ധാ​വി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഒ​രു ഉ​പ​ഭോ​ക്താ​വ്​ ഇ​ല​ക്​​ട്രോ​ണി​ക്​ പെ​യ്​​മ​െൻറ്​ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം ന​ൽ​കു​േ​മ്പാ​ൾ വ്യാ​പാ​രി​ക​ൾ സേ​വ​ന ദാ​താ​വി​ന്​ ന​ൽ​കേ​ണ്ട ഫീ​സാ​ണ്​ എം.​ഡി.​ആ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsUPIRuPay
News Summary - Boost for digital payments: Govt waives off MDR charges on RuPay, UPI transactions
Next Story