Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി...

ജി.എസ്​.ടി സംശയനിവാരണത്തിനായി പുതിയ ആപ്​

text_fields
bookmark_border
GST
cancel

ന്യൂഡൽഹി: ചരക്ക്​ സേവന നികുതിയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനായി ധനകാര്യ വകുപ്പ്​ പുതിയ ആപ്​ പുറത്തിറക്കി. വിവിധ ഉൽപ്പന്നങ്ങൾക്ക്​ ജി.എസ്​.ടിയിൽ ചുമത്തുന്ന നികുതി നിരക്കുകൾ സംബന്ധിച്ച സംശയങ്ങൾ ഇല്ലാതാക്കുന്നതിനാണ്​ പുതിയ ആപ്​. ആൻഡ്രോയിഡ്​ പ്ലാറ്റ്​ഫോമിലാണ് ആപ്​ ആദ്യഘട്ടത്തിൽ​ ലഭ്യമാവുക. ​െഎ.ഒ.എസിലും വൈകാതെ തന്നെ ആപ്​ ലഭ്യമാകുമെന്നാണ്​ സൂചന.

ആപിൽ ഉപഭോക്​താകൾക്ക്​ വിവിധ ഉൽപ്പന്നങ്ങൾക്ക് ചുമത്തുന്ന​ നികുതി നിരക്കുകൾ എത്രയാണ്​ സെർച്ച്​ ചെയ്​ത്​ മനസിലാക്കാൻ സാധിക്കും. ഒരു ഉൽപ്പന്നം ഇത്തരത്തിൽ സെർച്ച്​ ചെയ്​താൽ അതിന്​ ചുമത്തുന്ന സി.ജി.എസ്​.ടി, എസ്​.ജി.എസ്​.ടി ഉൾപ്പടെയുള്ള വിവരങ്ങൾ ആപിൽ ലഭ്യമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstbusinesstax ratemalayalam newscbec
News Summary - CBEC launches GST app to clear doubts
Next Story