Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആധാറുമായി ലിങ്ക്...

ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തീയതി മാർച്ച് 31വരെ നീട്ടി

text_fields
bookmark_border
ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തീയതി മാർച്ച് 31വരെ നീട്ടി
cancel

ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​െ​ര നീ​ട്ടു​ക​യാ​ണെ​ന്ന്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​തി​ന്​ റേ​ഷ​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബി.​ജെ.​പി ഭ​രി​​ക്കു​ന്ന ഝാ​ർ​ഖ​ണ്ഡി​ൽ പെ​ൺ​കു​ട്ടി മ​രി​ച്ച​ത്​ വ​ലി​യ വി​വാ​ദ​മാ​യ​തി​നി​ട​യി​ലാ​ണ്​ കേ​ന്ദ്ര​ത്തി​​െൻറ നി​ല​പാ​ട്​ മാ​റ്റം. 

നേ​ര​ത്തേ ഡി​സം​ബ​ർ 31 വ​രെ​യാ​യി​രു​ന്നു ആ​ധാ​റു​മാ​യി വി​വി​ധ സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ബ​ന്ധി​പ്പി​ക്കാ​ൻ സ​മ​യം നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​റി​നു​ ​േവ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്​  മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു. ഇ​ത്​ 2018  മാ​ർ​ച്ച്​ 31 വ​രെ നീ​ട്ടാ​നാ​ണ്​ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ന്ന്​ വേ​ണു​ഗോ​പാ​ൽ തു​ട​ർ​ന്നു. 

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ​ക്ക്​ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​​നെ, ആ​ധാ​റി​നെ​തി​രെ ഹ​ര​ജി ന​ൽ​കി​യ​വ​ർ​ക്കു വേ​ണ്ടി ഹാ​ജ​രാ​യ  ശ്യാം ​ദി​വാ​ൻ, അ​ര​വി​ന്ദ്​ ദ​ത്ത​ർ, വൃ​ന്ദാ ഗ്രോ​വ​ർ എ​ന്നീ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ  എ​തി​ർ​ത്തു.  ആ​ധാ​റി​നെ​തി​രെ​യു​ള്ള പ്ര​ധാ​ന കേ​സ്​ സു​​പ്രീം​കോ​ട​തി പ​രി​ഗ​ണി​​ക്കാ​നി​രി​ക്കേ കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ങ്ങ​നെ​യാ​ണ്​ എ​ല്ലാ പ​ദ്ധ​തി​ക​ൾ​ക്കും ഇ​ത്​ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തെ​ന്ന്​ ശ്യാം ​ദി​വാ​ൻ ചോ​ദി​ച്ചു.

ആ​ധാ​റി​നെ മൊ​ബൈ​ലു​മാ​യും ബാ​ങ്ക്​ അ​ക്കൗ​ണ്ടു​മാ​യും ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ എ​തി​രെ ന​ട​പ​ടി​യൊ​ന്നും എ​ടു​ക്കി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഇ​തു​വ​രെ​യും വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും ദി​വാ​ൻ തു​ട​ർ​ന്നു. അ​തി​നാ​ൽ, കേ​സി​​െൻറ അ​ന്തി​മ​വാ​ദ​മാ​ണ്​ ആ​വ​ശ്യം. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​വ​ർ​ക്ക്​ എ​തി​രെ ന​ട​പ​ടി​യി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ കോ​ട​തി​ക്ക്​ രേ​ഖാ​മൂ​ലം ഉ​റ​പ്പു​ന​ൽ​ക​ണ​മെ​ന്നും ദി​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.  ചി​ല കാ​ര്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​നാ​ൽ കേ​സ്​ മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്​ എ.​ജി അ​ഭ്യ​ർ​ഥി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബെ​ഞ്ച്​ ആ​ധാ​ർ കേ​സ്​ തി​ങ്ക​ളാ​ഴ്​​ച​ത്തേ​ക്ക്​ നീ​ട്ടി​വെ​ച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aadhaarcentremalayalam newslinkingExtendDeadline
News Summary - Centre Extends Deadline for Linking Aadhaar to Various Schemes Till March 31-Business News
Next Story