Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവീട്ടുജോലിക്കാരെ...

വീട്ടുജോലിക്കാരെ അവഹേളിച്ച്​ പരസ്യം; ഗൃഹോപകരണ നിർമാണ കമ്പനി മാപ്പുപറഞ്ഞു

text_fields
bookmark_border
വീട്ടുജോലിക്കാരെ അവഹേളിച്ച്​ പരസ്യം; ഗൃഹോപകരണ നിർമാണ കമ്പനി മാപ്പുപറഞ്ഞു
cancel
camera_alt???????? ??????????????????? ??????

മുംബൈ: വീട്ടുജോലിക്കാരെ അവഹേളിക്കുന്ന തരത്തിൽ പരസ്യം നൽകിയതിന്​ വിമർശനം നേരിട്ട ഗൃഹോപകരണ നിർമാണ കമ്പനി മാപ്പുപറഞ്ഞു. ക​െൻറ്​ ആർ‌ഒ സിസ്റ്റംസ് എന്ന കമ്പനിയാണ്​ മൈദ മാവ് ​കുഴക്കുന്ന യന്ത്രത്തി​​െൻറ പരസ്യത്തിന്​ മാപ്പുചോദിച്ചത്​. 

വീട്ടുജോലിക്കാരുടെ കൈകളിൽ അണുബാധ ഉണ്ടായേക്കാം എന്നാണ്​ വിഡിയോ പരസ്യത്തിൽ പറയുന്നത്​. “മാവ്​ കൈകൊണ്ട് കുഴക്കാൻ നിങ്ങളുടെ വീട്ടുജോലിക്കാരിയെ അനുവദിക്കുകയാണോ? അവരുടെ കൈകളിൽ അണുബാധ ഉണ്ടായേക്കാം” എന്നായിരുന്നു പരസ്യം.

സമൂഹമാധ്യമങ്ങളിൽ എതിർപ്പ്​ നേരിട്ടതിനെ തുടർന്നാണ്​ കമ്പനി ക്ഷമാപണം നടത്തിയത്​. പരസ്യ മാനദണ്ഡങ്ങൾ എങ്ങനെ ലംഘിക്കപ്പെട്ടുവെന്ന് പരിശോധിക്കുമെന്ന്​ ചെയർമാനും മാനേജിങ്​ ഡയറക്ടറുമായ മഹേഷ് ഗുപ്ത പ്രസ്താവനയിൽ  പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaadApologybacklash
News Summary - company apologises for ad
Next Story