Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightനോട്ട്​ നിരോധനം,...

നോട്ട്​ നിരോധനം, പ്രളയം, കോവിഡ്​; പ്രതിസന്ധി മറികടക്കാൻ സംരംഭകർക്ക്​ സൗജന്യ കൗൺസിലിങ്​

text_fields
bookmark_border
business
cancel

നോട്ടുനിരോധനം, പ്രളയം അത് കഴിഞ്ഞു ഇപ്പൊ കൊറോണയും . കേരളത്തിലെ സംരംഭകരുടെ മോഹങ്ങൾക്കു മങ്ങലേറ്റിരിക്കുകയാണ്. ബിസിനസ്സിലെയും വ്യാപാരത്തിലെയും മാന്ദ്യം വലിയ മാനസിക സമ്മർദമാണ്‌ സംരംഭകർക്ക്‌ സമ്മാനിക്കുന്നത് . ഈ അവസരത്തിലാണ് കൊച്ചി ആസ്ഥാനമായ ലൈഫ് ലൈൻ ചേംബർ ഓഫ് കോമേഴ്‌സ് സംരംഭകർക്ക്‌ ആശ്വാസമായി എത്തുന്നത് .

രാവിലെ 9 മണി മുതൽ വൈകുന്നേരം 9 മണി വരെ സൗജന്യ കൗൺസിലിംഗിനും മനഃ ശാസ്ത്ര പരിശീലനത്തിനും സംശയങ്ങൾക്കും 0484 7112252 എന്ന ഹോട്ട് ലൈൻ നമ്പറിലേയ്ക്ക് വിളിക്കാം.

കേരളത്തിൽ അങ്ങോളമുള്ള മനഃശാസ്ത്ര വിദഗ്ദ്ധരും മോട്ടിവേഷണൽ ട്രൈയിനേഴ്​സും ബിസിനസ്സ് കൺസൾട്ടൻറുമാരുമാണ്​ സംരംഭകരുമായി സംസാരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsBusiness Sectorcovid 19
News Summary - Covid 19 crisis-Business news
Next Story