Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമല്യയുടെ സ്വത്ത്​...

മല്യയുടെ സ്വത്ത്​ കണ്ടുകെട്ടാൻ ഉത്തരവ്

text_fields
bookmark_border
Mallya
cancel

ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച മ​ദ്യ​വ്യ​വ​സാ​യി​ വി​ജ​യ്​ മ​ല്യ​യു​ടെ സ്വ​ത്ത്​ ക​ണ്ടു​കെ​ട്ടാ​ൻ  ഡ​ൽ​ഹി ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്ട്രേ​റ്റ്​ ദീ​പ​ക്​ ഷേ​രാ​വ​ത്​ ഉ​ത്ത​ര​വി​ട്ടു. എ​ൻ​ഫോ​ഴ്​​സ്​​മ​െൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റാ​ണ്​ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

പ​ല​ത​വ​ണ സ​മ​ൻ​സ്​ അ​യ​ച്ചി​ട്ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ജ​നു​വ​രി നാ​ലി​ന്​ മ​ല്യ​യെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി കോ​ട​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 
ബാ​ങ്കു​ക​ളി​ൽ​നി​ന്ന്​ 9,000 കോ​ടി രൂ​പ വാ​യ്​​പ​യെ​ടു​ത്ത്​ 2016 മാ​ർ​ച്ചി​ൽ മു​ങ്ങി​യ ഇ​യാ​ൾ ല​ണ്ട​നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vijay Mallyadelhi courtmalayalam news
News Summary - Delhi court orders attachment of Vijay Mallya's properties in PMLA case-Business News
Next Story