Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചന്ദ കൊച്ചാറി​െൻറ 78...

ചന്ദ കൊച്ചാറി​െൻറ 78 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് കണ്ടുകെട്ടി

text_fields
bookmark_border
chanda-kochar
cancel

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്ക്​ മുൻ സി.ഇ.ഒ ചന്ദകൊച്ചാറി​േൻറയും ഭർത്താവ്​ ദീപക് കൊച്ചാറി​േൻറയും 78 കോടിയുടെ സ്വത ്തുക്കൾ എൻഫോഴ്​സ്​മ​​​െൻറ്​ ഡയറക്​ടറേറ്റ്​ കണ്ടുകെട്ടി. വീഡിയോകോണുമായി ബന്ധപ്പെട്ട പണമിടപാട്​ കേസിലെ അന ്വേഷണത്തിനിടെയാണ്​ നടപടി.

ചന്ദകൊച്ചാറി​​​​െൻറ മുംബൈയിലെ അപ്പാർട്ട്​മ​​​െൻറും ദീപക്​ കൊച്ചാറി​​​​െൻറ കമ്പനിയുടെ സ്വത്തുക്കളുമാണ്​ ഇ.ഡി ഏറ്റെടുത്തത്​. വീഡിയോകോണിന്​ 1,875 കോടി രൂപ വായ്​പ അനുവദിച്ചതുമായി ബന്ധപ്പെട്ട്​ ചന്ദകൊച്ചാറിനെതിരെ ഇ.ഡി ക്രിമനൽ കേസെടുത്തിരുന്നു. അവരുടെ ഭർത്താവായ ദീപക്​ കൊച്ചാറും വീഡിയോകോൺ പ്രൊമോട്ടർ വേണുഗോപാൽ ദൂതും കേസിൽ പ്രതികളാണ്​. സി.ബി.ഐ എഫ്​.ഐ.ആറിനെ മുൻനിർത്തിയായിരുന്നു ഇ.ഡിയുടെ നടപടി.

വേണുഗോപാൽ ദൂതി​​​​െൻറ സുപ്രീം എനർജിയെന്ന സ്ഥാപനം ദീപക്​ കൊച്ചാറി​​​​െൻറ ന്യൂ പവർ കമ്പനിയിൽ നിക്ഷേപിച്ചിരുന്നു. ഐ.സി.ഐ.സി.ഐയിൽ നിന്ന്​ അനധികൃതമായി വായ്​പ നൽകിയതിനുള്ള പ്രത്യുപകാരമാണ് നിക്ഷേപമെന്നാണ്​​ സി.ബി.ഐ കുറ്റപത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsICICI Bankmalayalam newsChanda Kochhar
News Summary - ED Attaches Rs 78 Crore Assets of Former ICICI Bank CEO-Business news
Next Story