Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപി.എഫ്​...

പി.എഫ്​ പലിശനിരക്ക്​ 8.55 ശതമാനം

text_fields
bookmark_border
പി.എഫ്​ പലിശനിരക്ക്​ 8.55 ശതമാനം
cancel

ന്യൂ​​ഡ​​ൽ​​ഹി: എം​​പ്ലോ​​യീ​​സ്​ പ്രോ​​വി​​ഡ​​ൻ​​റ്​ ഫ​​ണ്ട്​ ഒാ​​ർ​​ഗ​​നൈ​​സേ​​ഷ​​​ൻ (ഇ.​​പി.​​എ​​ഫ്.​​ഒ) 2017-18 വ​​ർ​​ഷ​​ത്തേ​​ക്കു​​ള്ള പ​​ലി​​ശ​​നി​​ര​​ക്ക്​ പ്ര​​ഖ്യാ​​പി​​ച്ചു. 8.55 ശ​​ത​​മാ​​ന​​മാ​​യി​​രി​​ക്കും പ​​ലി​​ശ​​യെ​​ന്ന്​ അ​​റി​​യി​​പ്പി​​ൽ പ​​റ​​ഞ്ഞു.

പോ​​യ​​വ​​ർ​​ഷം 8.65 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു നി​​ര​​ക്ക്. തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നാം ത​​വ​​ണ​​യാ​​ണ്​ പി.​​എ​​ഫ്​ പ​​ലി​​ശ​​നി​​ര​​ക്ക്​ കു​​റ​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ ഏ​​ക​​ദേ​​ശം അ​​ഞ്ചു​​കോ​​ടി​​യോ​​ളം തൊ​​ഴി​​ലാ​​ളി​​ക​​ൾ പി.​​എ​​ഫ്​ അം​​ഗ​​ത്വ​​മു​​ള്ള​​വ​​രാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:epfomalayalam newscuts interest rate
News Summary - EPFO cuts interest rate to 8.55% - business news
Next Story