Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅമേരിക്ക തള്ളിയ...

അമേരിക്ക തള്ളിയ ഇന്ത്യൻ ​െഎ.ടി മേഖ​ലയെ സ്വാഗതം ചെയ്​ത്​ യൂറോപ്പ്​

text_fields
bookmark_border
അമേരിക്ക തള്ളിയ ഇന്ത്യൻ ​െഎ.ടി മേഖ​ലയെ സ്വാഗതം ചെയ്​ത്​ യൂറോപ്പ്​
cancel

ബ്രസൽസ്​​: എച്ച്​–1ബി വിസയുടെ കാര്യത്തിലുൾപ്പടെ ഇന്ത്യൻ ​െഎ.ടി മേഖലക്ക്​ തിരിച്ചടിയായേക്കാവുന്ന നടപടികളുമായി അമേരിക്ക മുന്നോട്ട്​ പോവു​േമ്പാഴും രാജ്യത്തിന്​​ അനുകൂലമായ നടപടികൾ സ്വീകരിക്കുകയാണ്​ യൂറോപ്പ്​. കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ തയാറാണെന്നാണ്​ യൂറോപ്യൻ യൂണിയൻ അറിയിച്ചു.

അമേരിക്കൻ പ്രസിഡൻറ്​ ​ഡോണാൾഡ്​  ട്രംപി​െൻറ നയം യൂറോപ്പിനും തിരിച്ചടിയാണ്​. എങ്കിലും കൂടുതൽ ഇന്ത്യൻ പ്രൊഫഷണലുകളെ ഉൾക്കൊള്ളാൻ യൂറോപ്പിന്​ കഴിയും. വിദഗ്​ധരായ ​െഎ.ടി പ്രൊഫഷണലുകളാണ്​ ഇന്ത്യയിലുള്ളതെന്നു ഇ.യു പ്രതിനിധി ഡേവിഡ്​ മക്​ലിസ്​റ്റർ പറഞ്ഞു.

നേരത്തെ, ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള  കരാറിൽ ഇ.യു ഒപ്പു വെച്ചിരുന്നു.  ഇതിന്​ പിന്നാലെയാണ്​ കൂടതൽ നടപടികളുമായി യൂറോപ്യൻ യൂണിയൻ മുന്നോട്ട്​ പോവുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUH1-B visa
News Summary - European Union says it is open to accommodate more Indian skilled professionals
Next Story