Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആർ.ബി.​െഎ കരുതൽ ധനം...

ആർ.ബി.​െഎ കരുതൽ ധനം കുറക്കുമോ? പരിശോധിക്കാൻ സമിതിയായി

text_fields
bookmark_border
rbi-23
cancel

ന്യൂഡൽഹി: സാമ്പത്തിക മൂലധന ചട്ടക്കൂട് പുന:പരിശോധിക്കാൻ ആർ.ബി.​െഎ സമിതിയായി. മുൻ ഗവർണർ ബിമൽ ജലാ​​​െൻറ നേതൃത്വ ത്തിലുള്ള സമിതിയാണ്​ രൂപീകരിച്ചത്​​. മുൻ ഡെപ്യൂട്ടി ഗവർൺ രാകേഷ്​ മോഹനയായിരിക്കും സമിതിയുടെ വൈസ്​ ചെയർമാൻ.

ആർ.ബി.​െഎ സെൻട്രൽ ബോർഡ്​ ഡയറക്​ടർമാരായ ഭാരത്​ ദോഷി, സുധീർ മങ്കാട്​, ധനകാര്യ സെക്രട്ടറി സുഭാഷ്​ ചന്ദ്ര ഗാർഗ്​, ആർ.ബി.​െഎ ഡെപ്യൂട്ടി ഗവർണർ എൻ.എസ്​ വിശ്വനാഥൻ എന്നിവരാാണ്​ സമിതിയിലെ മറ്റംഗങ്ങൾ.

ആർ.ബി.​െഎയിലെ കരുതൽ ധനശേഖരം അടക്കുമുള്ള വിഷയങ്ങളിൽ ആർ.ബി.​െഎ സമിതി റിപ്പോർട്ട്​ നൽകും. 90 ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട്​ സമർപ്പിക്കുമെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbimalayalam newsExpert panelBimal Jalan
News Summary - Expert panel formed to determine size of RBI reserves-Business news
Next Story