Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിരോധ മേഖലയിലെ...

പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം ഉയർത്തി; ആയുധങ്ങളുടെ ഇറക്കുമതി കുറക്കും

text_fields
bookmark_border
defence-sector
cancel

ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ വിദേശനിക്ഷേപം ഉയർത്തി ധനമന്ത്രി നിർമ്മലാ സീതാരാമ​​​െൻറ പ്രഖ്യാപനം. 49 ശതമാനത്തിൽ നിന്ന്​ 74 ശതമാനമായാണ്​ വിദേശനിക്ഷേപത്തി​​​െൻറ തോത്​ ഉയർത്തിയത്​. വിദേശ നിക്ഷപം ഉയർത്തൽ സ്വാഭാവികമായ പ്രക്രിയായി നടക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ആയുധങ്ങളുടെ ഇറക്കുമതി പരമാവധി കുറക്കും. ഇറക്കുമതി നിരോധിക്കുന്ന ആയുധങ്ങളുടേയും ആയുധ ഘടകങ്ങളുടേയും പട്ടിക പുറത്തിറക്കും. പ്രതിരോധ നിർമ്മാണത്തിൽ സ്വയംപര്യാപ്​തത കൊണ്ടു വരികയാണ്​ സർക്കാറി​​​െൻറ ലക്ഷ്യം. ആയുധങ്ങളുടെ ഘടകങ്ങൾ തദ്ദേശീയമായി നിർമ്മിക്കുമെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.

നിലവിൽ ബോർഡുകളായി പ്രവർത്തിക്കുന്ന ആയുധ നിർമ്മാണ ഫാക്​ടറികളെ കമ്പനികളാക്കി മാറ്റും. പ്രവർത്തനത്തിലെ സുതാര്യതയ്​ക്കും മികച്ച മാനേജ്​മ​​െൻറിനും വേണ്ടിയാണ്​ നീക്കം. 

Latest Video

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsnirmala sitharamanmalayalam newsDefence sector
News Summary - FDI In Defence Manufacturing-Business news
Next Story