Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആഭ്യന്തര ഉൽപാദന...

ആഭ്യന്തര ഉൽപാദന വളർച്ചയിൽ ഇടിവ്; ആദ്യ പാദത്തിൽ 5 ശതമാനം

text_fields
bookmark_border
gdp-growth
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച (മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം) ക​ഴി​ഞ്ഞ ആറുവ​ർ​ഷ​ത്തെ ഏ ​റ്റ​വും താ​ഴ്​​ന്ന നി​ര​ക്കി​​ലെ​ത്തി. അ​ഞ്ചു ശ​ത​മാ​ന​മാ​യാ​ണ്​​ വ​ള​ർ​ച്ച ഇ​ടി​ഞ്ഞ​ത്. ന​ട​പ്പു സാ​മ്പ​ ത്തി​ക വ​ർ​ഷ​ത്തെ (2019-20) ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ലാ​ണ്​ ഇ​ത്ര​യും കു​റ​ഞ്ഞ വ​ള​ർ​ച്ച നി​ര​ക്ക്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു മു​മ്പ്​​ 2012-13ലെ ​ഇ​തേ പാ​ദ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ 4.9 ശ​ത​മാ​ന​മാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. 2018-19ലെ ​ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ എ​ട്ട്​ ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യ സ്ഥാ​ന​ത്താ​ണ്​ തൊ​ട്ട​ടു​ത്ത വ​ർ​ഷം ഗ​ണ്യ​മാ​യ കു​റ​വു​ വ​ന്നി​രി​ക്കു​ന്ന​ത്.

ഉ​ൽ​പാ​ദ​ന​രം​ഗ​ത്തെ ക​ടു​ത്ത മാ​ന്ദ്യ​വും കാ​ർ​ഷി​ക മു​ര​ടി​പ്പു​മാ​ണ്​ ഇ​തി​നു കാ​ര​ണ​മെ​ന്ന്​ കേ​ന്ദ്രം പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു. ഏ​ഴു​ ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ 6.9 ശ​ത​മാ​ന​ത്തി​ലേ​ക്കു വ​ള​ർ​ച്ച കു​റ​യു​മെ​ന്ന്​ ജൂ​ണി​ലെ സാ​മ്പ​ത്തി​ക ന​യ അ​വ​ലോ​ക​ന​ത്തി​ൽ റി​സ​ർ​വ്​ ബാ​ങ്ക്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

ഈ ​വ​ർ​ഷ​ത്തെ ഏ​പ്രി​ൽ-​ജൂ​ൺ പാ​ദ​ത്തി​ൽ ചൈ​ന​യു​ടെ വ​ള​ർ​ച്ച നി​ര​ക്ക്​ 6.2 ആ​ണ്. 27 വ​ർ​ഷ​ത്തി​നി​ട​യി​ലെ അ​വി​ട​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsGDP growthindustrial sector
News Summary - GDP Growth for Q1 Hits 21-Quarter Low at 5% -Business News
Next Story