Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒന്നിലധികം...

ഒന്നിലധികം അക്കൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലി​ച്ചാലും നികുതി

text_fields
bookmark_border
ഒന്നിലധികം അക്കൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലി​ച്ചാലും നികുതി
cancel

ന്യൂഡൽഹി: ഒന്നിലധികം അൗണ്ടുകളിൽനിന്നായി ഒരു കോടിക്കുമേൽ പണം പിൻവലി​ച്ചാലും രണ്ടു ശതമാനം നികുതി ഈടാക്കും. വ ്യാഴാഴ്​ച പാസാക്കിയ ധനബില്ലിൽ ഇതിനായി ​ഭേദഗതി വരുത്തിയിട്ടുണ്ട്​. ഒരു കോടിക്കുമേൽ പണം പിൻവലിച്ചാൽ രണ്ടു ശതമാനം നികുതി ഈടാക്കുമെന്ന നിർദേശം മറികടക്കാൻ ഒന്നിലേറെ അക്കൗണ്ടുകളിൽനിന്നു പണം പിൻവലിച്ചേക്കുമെന്ന ആശങ്ക ഉയർന്ന പശ്ചാത്തലത്തിലാണ്​ പുതിയ തീരുമാനമെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ ലോക്​സഭയെ അറിയിച്ചു.

ഡിജിറ്റൽ ഇടപാടുകൾ​​ പ്രോത്സാഹിപ്പിക്കുന്നതിനായാണു പണമായി ഒരു കോടിയിലേറെ പിൻവലിക്കുന്നതിനു നികുതി ഏ​ർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businesstdscash withdrawalLevymultiple accounts
News Summary - Govt to levy 2% TDS on cash withdrawal over Rs 1 cr from multiple accounts- Business
Next Story