Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി: ഹോണ്ട...

ജി.എസ്​.ടി: ഹോണ്ട കാറുകൾക്ക്​ 1.30 ലക്ഷം വരെ വില കുറയും

text_fields
bookmark_border
ജി.എസ്​.ടി: ഹോണ്ട കാറുകൾക്ക്​ 1.30 ലക്ഷം വരെ വില കുറയും
cancel
ന്യൂ​ഡ​ൽ​ഹി: ജി.​എ​സ്.​ടി നി​ല​വി​ൽ​വ​ന്ന​തോ​ടെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ഹോ​ണ്ട കാ​ർ​സ്​ ഇ​ന്ത്യ വി​ല കു​റ​ക്കു​ന്നു. വി​വി​ധ മോ​ഡ​ലു​ക​ൾ​ക്ക്​ 10,000 മു​ത​ൽ 1.30 ല​ക്ഷം രൂ​പ വ​രെ വി​ല കു​റ​യും. ബ്ര​യോ: 12,279 മു​ത​ൽ 14,825 രൂ​പ വ​രെ, ജാ​സ്​: 10,031 മു​ത​ൽ 10,064 രൂ​പ വ​രെ, സി​റ്റി: 16,510 മു​ത​ൽ 28,005 രൂ​പ വ​രെ, ബി.​ആ​ർ.​വി: 30,387 രൂ​പ വ​രെ, എ​സ്.​യു.​വി​യാ​യ സി.​ആ​ർ.​വി: 1,31,663 രൂ​പ വ​രെ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഡ​ൽ​ഹി​യി​ലെ എ​ക്​​സ്​ ഷോ​റൂം വി​ല​യി​ലെ കു​റ​വ്. മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​തി​ൽ ആ​പേ​ക്ഷി​ക​മാ​യി വ്യ​ത്യാ​സം വ​രും. ഫോ​ർ​ഡ്, മാ​രു​തി സു​സു​കി, ടെ​ാ​യോ​ട്ട, ജാ​ഗ്വാ​ർ, ബി.​എം.​ഡ​ബ്ല്യു തു​ട​ങ്ങി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളെ​ല്ലാം ജി.​എ​സ്.​ടി വ​ന്ന​തോ​ടെ വി​ല കു​റ​ച്ചി​ട്ടു​ണ്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gst in indiahonda carauto news
News Summary - gst: honda reduce price of car
Next Story