Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി പ്രാബല്യ...

ജി.എസ്​.ടി പ്രാബല്യ മരുന്നുകൾ ഒന്നുമുതൽ

text_fields
bookmark_border
lack of medicine in market
cancel
തൃ​ശൂ​ര്‍: ച​ര​ക്കു​സേ​വ​ന നി​കു​തി ന​ട​പ്പാ​ക്കി​യ ശേ​ഷ​മു​ള്ള വി​ല പ്രി​ൻ​റ്​ ചെ​യ്​​ത മ​രു​ന്നു​ക​ൾ ആ​ഗ​സ്​​റ്റ്​ ഒ​ന്നു​മു​ത​ൽ  വി​പ​ണി​യി​ൽ എ​ത്തു​മെ​ന്ന്​ ഓ​ള്‍ കേ​ര​ള കെ​മി​സ്​​റ്റ്​ ആ​ന്‍ഡ്​ ഡ്ര​ഗി​സ്​​റ്റ്​ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. സ​ർ​ക്കാ​ർ വി​ല നി​ശ്ച​യി​ച്ച ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ൾ​ക്ക്​ എം.​ആ​ർ.​പി​ക്കൊ​പ്പം ച​ര​ക്കു​സേ​വ​ന നി​കു​തി​കൂ​ടി ചേ​ർ​ത്ത വി​ല​യാ​വും ഇൗ​ടാ​ക്കു​ക. നി​ല​വി​ലെ സ്​​റ്റോ​ക്ക് ജി.​എ​സ്.​ടി വി​ല​യി​ല്‍ വി​ല്‍ക്കു​മ്പോ​ള്‍ മൊ​ത്ത-ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ക്ക് ഉ​ണ്ടാ​യ ന​ഷ്​​ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ​മൂ​ലം ക​ഴി​ഞ്ഞു.  മൊ​ത്ത-​ചി​ല്ല​റ വ്യാ​പാ​രി​ക​ള്‍ക്ക് നേ​രി​ട്ട ന​ഷ്​​ടം നി​ർ​മാ​താ​ക്ക​ളി​ല്‍നി​ന്ന് വാ​ങ്ങി​യെ​ടു​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstpharmacykerala newsmedicinesmalayalam news
News Summary - GST Pharmacy; Medicines -kerala news
Next Story