Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജി.എസ്​.ടി...

ജി.എസ്​.ടി റി​േട്ടൺ: സമർപ്പിക്കേണ്ട തീയതി നീട്ടി

text_fields
bookmark_border
GSTreturn-business news
cancel
ന്യൂ​ഡ​ൽ​ഹി: ജി.​എ​സ്.​ടി​യു​ടെ 2,3 റി​േ​ട്ട​ണു​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന തീ​യ​തി സ​ർ​ക്കാ​ർ നീ​ട്ടി. ജി.​എ​സ്.​ടി റി​േ​ട്ട​ൺ-2 സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30ലേ​ക്കും റി​േ​ട്ട​ൺ-3 യു​ടെ തീ​യ​തി ഡി​സം​ബ​ർ 11 ലേ​ക്കു​മാ​ണ്​ നീ​ട്ടി​യ​ത്. റി​േ​ട്ട​ൺ-1 സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഒ​ക്​​ടോ​ബ​ർ 10 ന്​ ​അ​വ​സാ​നി​ച്ചി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstmalayalam newsReturn Date
News Summary - GST Return Date is Postponed to December 11th -Business News
Next Story