Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വർണാഭരണങ്ങൾക്ക്​...

സ്വർണാഭരണങ്ങൾക്ക്​ ഹാൾമാർക്ക്​ നിർബന്ധം

text_fields
bookmark_border
gold
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മു​ദ്ര​ണ​സ​ർ​ട്ടി​ഫി​ക്ക​റ്റ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യി ഉ​പ​ഭോ​ക്​​തൃ​കാ​ര്യ മ​ന്ത്രി രാം​വി​ലാ​സ്​ പാ​സ്വാ​ൻ. പ​ദ്ധ​തി ജ​നു​വ​രി മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ വ്യ​വ​സ്​​ഥ ചി​ട്ട​െ​പ്പ​ടു​ത്താ​ൻ ബ്യൂ​റോ ഒാ​ഫ്​ ഇ​ന്ത്യ​ൻ സ്​​റ്റാ​ൻ​ഡേ​ഡ്​​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jewellerymalayalam newsHallmark
News Summary - Hallmarking of gold jewellery to be made compulsory from Jan-Business News
Next Story