Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​െഎഡിയ വൈകാതെ...

​െഎഡിയ വൈകാതെ ‘വോഡഫോൺ ​െഎഡിയ’ ആകും; 15000കോടി സമാഹരിക്കാൻ പദ്ധതി

text_fields
bookmark_border
vodafone-idea
cancel

മുംബൈ: ​​െഎഡിയയും വോഡഫോണും ലയിക്കുന്നതി​​െൻറ ഭാഗമായി െഎഡിയ സെല്ലുലാർ ലിമിറ്റഡ്​ ഇനി വോഡഫോൺ ​െഎഡിയ എന്ന പേരിലേക്ക്​ മാറും. മാറ്റത്തിന്​ അംഗീകാരം നൽകുന്നതിനായി ​െഎഡിയ സെല്ലുലാർ ബോർഡ് ജൂൺ 26ന്​​  അസാധാരണ ജനറൽ മീറ്റിങ്​(ഇ​.ജി.എം) വിളിച്ചു ചേർക്കാൻ തീരുമാനിച്ചു​.

കൂടാതെ 15000കോടിയോളം രൂപ കമ്പനിക്കായി സമാഹരിക്കാനുള്ള ബോർഡി​​െൻറ തീരുമാനവും ഇ.ജി.എമ്മി​​െൻറ പരിഗണന വിഷയമാവും. കടം ഇല്ലാതാക്കാനാണ്​ പണം ഉപയോഗപ്പെടുത്തുക. ലയന ശേഷമുള്ള കമ്പനിയുടെ ബാലൻസ്​ ഷീറ്റ്​ ശക്തി​െപ്പടുത്തുകയാണ്​ ലക്ഷ്യം​.

വോഡഫോൺ ഇന്ത്യയും ​െഎഡിയ സെല്ലുലാറും ലയിച്ച്​ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സ്​ഥാപനമായി മാറുന്നതിന്​ റെഗുലേറ്ററി അംഗീകാരമെന്ന കടമ്പയുടെ അവസാന ഘട്ടത്തിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vodafoneideamalayalam newsMergevodafone idea
News Summary - Idea to become Vodafone Idea; plans to raise Rs 15,000 crore -business news
Next Story