Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2016 5:29 PM IST Updated On
date_range 11 Nov 2016 5:29 PM ISTനോട്ടുകൾ പിൻവലിച്ച തീരുമാനത്തെ സ്വാഗതം ചെയ്ത് െഎ.എം.എഫ്
text_fieldsbookmark_border
വാഷിങ്ടൺ: നോട്ടുകൾ പിൻവലിക്കാനുള്ള ഇന്ത്യൻ സർക്കാരിെൻറ തീരുമാനത്തെ സ്വാഗതം ചെയ്ത് െഎ.എം.എഫ്. കള്ളപണത്തെ ഇല്ലാതാക്കാനുള്ള ഇന്ത്യൻ സർക്കാരിെൻ തീരുമാനത്തെ സ്വാഗതം െചയ്യുന്നു. എന്നാൽ വിവേകത്തോടെ പരമാവധി ബുദ്ധിമുട്ടുകൾ കുറച്ചുകൊണ്ട് വേണം തീരുമാനം നടപ്പിലാക്കാനെന്ന് െഎ.എം.എഫ് വക്താവ് പറഞ്ഞു.
നോട്ടുകൾ പിൻവലിച്ച ഇന്ത്യയുടെ തീരുമാനത്തെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു െഎ.എം.എഫ് വക്താവ് ജെറി റൈസിെൻറ മറുപടി.
രാജ്യങ്ങൾക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളിൽ സ്വയം തീരുമാനിക്കാം. എന്നാൽ ബുദ്ധിമുട്ടുകളില്ലാതെ മികച്ച രീതിയിൽ തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കണമെന്നും അദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story