Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightആദായ നികുതി പരിധിയിൽ...

ആദായ നികുതി പരിധിയിൽ ഇളവ് 

text_fields
bookmark_border
ആദായ നികുതി പരിധിയിൽ ഇളവ് 
cancel

ന്യൂഡൽഹി: ആദായ നികുതി പരിധിയിൽ മാറ്റം വരുത്താതെ ഘടനയിൽ മാറ്റം വരുത്തിയതാണ്​ കേന്ദ്രബജറ്റിലെ ശ്രദ്ധേയമായ നിർദേശം. ഇളവ് കഴിച്ച് മൂന്ന്​ ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക്​ ആദായ നികുതിയില്ല. 

2.5 ലക്ഷം മുതൽ അഞ്ച്​ ലക്ഷം വ​െര വരുമാനമുള്ളവർക്ക്​ അഞ്ച്​ ശതമാനം നികുതി. നേരത്തെ 10 ശതമാനമായിരുന്നു ഇത്​. ഇതുവഴി ലഭിക്കുന്ന 12,500 രൂപയുടെ ആനുകൂല്യം അഞ്ച് ലക്ഷത്തിൽ മുകളിൽ വരുമാനമുള്ളവർക്കും ലഭിക്കും. 

അമ്പത്​ ലക്ഷം മുതൽ ഒരു കോടി വരെ 10 ശതമാനം സർചാർജും ഒരു കോടിക്ക്​ മുകളിൽ  15 ശതമാനം സർചാർജും ബജറ്റിൽ അരുൺ ജെയ്റ്റ്ലി ഏർപ്പെടുത്തി.

അതേസമയം, 2.5 ലക്ഷം എന്ന ആദായ നികുതി പരിധിയിൽ മാറ്റം വരുത്തിയിട്ടില്ല. ഇത് നാലു ലക്ഷം രൂപവരെ ഉയർത്തുമെന്ന് വാർത്തകൾ വന്നിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income tax
News Summary - income Tax Rates Dropped
Next Story