Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ത്യൻ കുതിപ്പ്​...

ഇന്ത്യൻ കുതിപ്പ്​ ശക്തം -​െഎ.എം.എഫ്

text_fields
bookmark_border
economic-growth
cancel

വാ​ഷി​ങ്​​ട​ൺ: ഇ​ന്ത്യ​യു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള കു​തി​പ്പ്​ ശ​ക്ത​മാ​ണെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര നാ​ണ​യ​നി​ധി (​െഎ.​എം.​എ​ഫ്). 2018-19 വ​ർ​ഷ​ത്തെ വ​ള​ർ​ച്ച​യി​ൽ മ​ന്ദി​പ്പു​ണ്ടെ​ങ്കി​ലും ഭാ​വി​ ശോ​ഭ​ന​മാ​ണെ​ന്നാ​ണ്​ ​െഎ.​എം.​എ​ഫ്​ പ​റ​യു​ന്ന​ത്. ഉ​യ​ർ​ന്ന എ​ണ്ണ​വി​ല, പ​ണ ന​യ​ത്തി​​ലെ കാ​ർ​ക്ക​ശ്യം എ​ന്നി​വ​യാ​ണ്​ താ​ൽ​ക്കാ​ലി​ക മ​ന്ദി​പ്പി​ന്​ കാ​ര​ണം. ഇ​ന്ത്യ​ക്ക്​ 2018ൽ 7.3 ​ശ​ത​മാ​ന​വും 2019ൽ 7.5 ​ശ​ത​മാ​ന​വും വ​ള​ർ​ച്ച നി​ര​ക്കു​ണ്ടാ​കു​മെ​ന്നാ​ണ്​ ​െഎ.​എം.​എ​ഫ്​ അ​നു​മാ​നം.

ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച്​ ​െഎ.​എം.​എ​ഫ്​ ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​റും സാ​മ്പ​ത്തി​ക​കാ​ര്യ കൗ​ൺ​സി​ല​റു​മാ​യ മൗ​റി​സ്​ ഒ​ബ്​​സ്​​റ്റ്​​ഫെ​ൽ​ഡാ​ണ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IMFdevelopmentmalayalam newsIndia News
News Summary - indian has good development says IMF-India news
Next Story