Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാഹന വിപണിയിൽ സർക്കാർ ...

വാഹന വിപണിയിൽ സർക്കാർ ഇടപെടണമെന്ന്​ നിർമാതാക്കൾ

text_fields
bookmark_border
വാഹന വിപണിയിൽ സർക്കാർ  ഇടപെടണമെന്ന്​ നിർമാതാക്കൾ
cancel
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വാ​ഹ​ന​വി​പ​ണി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​ൽ​പ​ന ഇ​ടി​വ്​ അ​തി​ജീ​വി​ക്കാ​ൻ ജി.​എ​സ്.​ടി വെ​ട്ടി​ക്കു​റ​ക്ക​ൽ അ​ട​ക്ക​മു​ള്ള ഇ​ട​പെ​ട​ൽ സ​ർ​ക്കാ​റി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന്​ ഉ​ണ്ടാ​വ​ണ​മെ​ന്ന്​ ​‘സൊ​സൈ​റ്റി ഓ​ഫ്​ ഇ​ന്ത്യ​ൻ ഓ​​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്​​ച​റേ​ഴ്​​സ്​’ (സി​യാം) ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ വി​ൽ​പ​ന​യി​ൽ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ടി​വ്​ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന രം​ഗ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. വി​പ​ണി​യി​ലെ മാ​ന്ദ്യം മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ചി​ല ന​ട​പ​ടി​ക​ളു​മാ​യി രം​ഗ​ത്തു​വ​ന്നി​രു​ന്ന​വെ​ങ്കി​ലും ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്ന്​ സി​യാം പ്ര​സി​ഡ​ൻ​റ്​ രാ​ജ​ൻ വ​ധേ​ര പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള ജി.​എ​സ്.​ടി 28ൽ​നി​ന്ന്​ 18 ശ​ത​മാ​ന​മാ​യി കു​റ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ കാ​ലാ​വ​ധി കു​റ​ക്കു​ക​യും വേ​ണം. രാ​ജ്യ​ത്ത്​ ഉ​ത്സ​വ​കാ​ലം അ​ടു​ത്തു​വ​രു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പെ​​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​​പ്പെ​ട്ടു.

നി​ല​വി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളുടെ​യെ​ല്ലാം വി​ൽ​പ​ന കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സം​ഘ​ട​ന സ​ർ​ക്കാ​റി​നോ​ട്​ ഇ​ട​പെ​ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsindian vehicle marketmanufacturer
News Summary - indian vehicle market manufacturer-business news
Next Story