Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവ്യാവസായിക ഉൽപാദന...

വ്യാവസായിക ഉൽപാദന വളർച്ച നിരക്കിൽ കുറവ്​

text_fields
bookmark_border
modi
cancel
camera_alt?????????????? ?????????????

ന്യൂഡൽഹി: രാജ്യത്തെ വ്യവസായിക ഉൽപാദന വളർച്ചാ നിരക്ക്​ ആഗസ്​റ്റ്​ മാസത്തിൽ 1.1 ശതമാനമായി ഇടിഞ്ഞു. നിർമാണം, പവർ ജനറേഷൻ, ഖനനം എന്നീ സെക്​ടറുകളുടെ മോശം പ്രകടനമാണ്​ വ്യവസായിക ഉൽപാദന വളർച്ചയെ സ്വാധീനിച്ചത്​.

2018 ആഗസ്​റ്റിൽ വ്യാവസായിക ഉൽപാദന വളർച്ചാ 4.8 ശതമാനം നിരക്കിൽ ഉയർന്നിരുന്നു. വ്യാവസായിക ഉൽപാദനത്തിൽ​ 77 ശതമാനവും നിർമാണ മേഖലയുടെ സംഭാവനയാണ്​. 2019 ആഗസ്​റ്റിൽ 1.2 ശതമാനത്തിൻെറ കുറവാണ്​ നിർമാണ മേഖലയിൽ ഉണ്ടായത്​. കഴിഞ്ഞ വർഷം ആഗസ്​റ്റിൽ 5.2 ശതമാനമായിരുന്നു നിർമാണ മേഖലയിലെ വളർച്ചാ നിരക്ക്​.

ഇലക്​ട്രിസിറ്റി സെക്​ടറിൽ 0.9 ശതമാനത്തിൻെറയും ഖനന മേഖലയിൽ 0.1 ശതമാനത്തിൻെറയും കുറവുണ്ടായി. ഇത്​ വ്യാവസായിക ഉൽപാദന വളർച്ചയെ സ്വാധീനിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:business newsmalayalam newsIndustrial ProductionMinus growth
News Summary - Industrial Production Shrinks To Minus 1.1% In August-Business news
Next Story