ഇഷ അംബാനിക്ക് വിവാഹനിശ്ചയം
text_fieldsന്യൂഡൽഹി: ഇറ്റലിയിലെ ‘ലേക് കോമോ’യിൽ നടന്ന ഇന്ത്യൻ ശതകോടീശ്വരൻ മുംകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ ആഢംബര വിവാഹനിശ്ചയത്തിന് ബോളിവുഡിൽനിന്നും വൻ താരനിര. മൂന്നു ദിവസമായിരുന്നു ചടങ്ങുകൾ. ഇഷയുടെ ബാല്യകാല സുഹൃത്തും പിരാമൽ വ്യവസായ ഗ്രൂപ്പിെല ഇളമുറക്കാരനുമായ ആനന്ദ് പിരാമലുമായുള്ള മോതിരക്കൈമാറ്റം അടക്കമുള്ളവയാണ് ഇൗ ദിനങ്ങളിൽ നടന്നത്.
ചടങ്ങിൽ പെങ്കടുക്കാൻ ബോളിവുഡിലെ വൻ താരനിര തന്നെ ‘ലേക് കോമോ’യിൽ എത്തി. ഷാറൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ, ആലിയ ഭട്ട്, അനിൽ കപൂർ, സോനം കപൂർ തുടങ്ങിയവർ സംബന്ധിച്ചതായാണ് റിപ്പോർട്ട്. ഇവരിൽ പലരും പിന്നീട് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചു.
#IshaAmbani makes a grand entry with daddy #MukeshAmbani at her engagement ceremony at Lake como in Italy! #IshaAnand #IshaAnandEngagement #AnandPiramal #Koimoi pic.twitter.com/pfruINh8sa
— Sultan (@AbdulsameerD) September 23, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.