Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 6:06 AM IST Updated On
date_range 7 May 2018 6:06 AM ISTഇഷ അംബാനിക്ക് ആനന്ദ് പിരാമൽ വരനാകും; വിവാഹം ഡിസംബറിൽ
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യയിലെ അതിസമ്പന്നൻ മുകേഷ് അംബാനിയുടെ മകൾ ഇഷയും വൻകിട വ്യവസായി അജയ് പിരാമലിെൻറ മകനും ബാല്യകാല സുഹൃത്തുമായ ആനന്ദും തമ്മിലുള്ള വിവാഹം ഡിസംബറിൽ നടക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇഷയുടെ ഇരട്ട സഹോദരനായ ആകാശും വജ്രവ്യാപാരി റസൽ മേത്തയുടെ മകൾ േശ്ലാക മേത്തയും തമ്മിലുള്ള വിവാഹ നിശ്ചയവും അടുത്തിടെ നടന്നിരുന്നു. ഇതും ഡിസംബറിലാണ് നടക്കുക.
ആഗോള വ്യവസായ സ്ഥാപനമായ പിരാമൽ ഗ്രൂപ്പിെൻറ എക്സിക്യുട്ടിവ് ഡയറക്ടറായ ആനന്ദ് പിരാമൽ റിയൽട്ടിയുടെ സ്ഥാപകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story