Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 12:59 PM IST Updated On
date_range 5 Aug 2017 12:59 PM ISTെഎ.ടി റിേട്ടൺ: ഇന്ന് രാത്രിയും ഒാഫിസ് പ്രവർത്തിക്കും
text_fieldsbookmark_border
ന്യൂഡൽഹി: െഎ.ടി റിേട്ടൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസമായ ശനിയാഴ്ച അർധരാത്രി വരെ ഇൻകം ടാക്സ് ഒാഫിസുകൾ പ്രവർത്തിക്കുമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. 80 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്കും വാർഷിക വരുമാനം അഞ്ചു ലക്ഷത്തിൽ കുറവുള്ളവർക്കും നേരിട്ട് റിേട്ടൺ ഫയൽചെയ്യാം. ഇവരെ മാത്രമാണ് ഇൻകം ടാക്സ് റിേട്ടൺ ഇ-ഫയലിങ്ങിൽനിന്ന് ഒഴിവാക്കിയത്. 2016-17 വർഷത്തെ െഎ.ടി റിേട്ടൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം ആഗസ്റ്റ് അഞ്ചു വരെ നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story