Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅഭ്യന്തര-അന്താരാഷ്​ട്ര...

അഭ്യന്തര-അന്താരാഷ്​ട്ര റൂട്ടുകളിൽ നിരക്കിളവുമായി ജെറ്റ്​ എയർവേയ്​സ്​

text_fields
bookmark_border
അഭ്യന്തര-അന്താരാഷ്​ട്ര റൂട്ടുകളിൽ നിരക്കിളവുമായി ജെറ്റ്​ എയർവേയ്​സ്​
cancel

ഇൻഡിഗോയ്​ക്ക്​ പിന്നാലെ ടിക്കറ്റ്​ നിരക്കിൽ ഇളവുമായി ജെറ്റ്​​ എയർവേയ്​സ്​​. ലവ്​ എ ഫെയർ സെയിൽ എന്ന്​ പേരിട ്ടിരിക്കുന്ന ഡിസ്​ക്കൗണ്ട്​ സെയിലിൽ 50 ശതമാനത്തി​​​െൻറ വരെ കുറവാണ്​ ഉണ്ടാവുക. വൺവേ, റി​േട്ടൺ ടിക്കറ്റുകൾ ഒാഫർ വിലയിൽ ലഭ്യമാകും. ഫെബ്രുവരി 21 മുതൽ 25 വരെയാണ്​ ഒാഫർ സെയിലിലുള്ള ടിക്കറ്റ്​ വിൽപന.

ഇ​ക്കണോമി ക്ലാസിലും, പ്രീമിയം ക്ലാസിലും ടിക്കറ്റ്​ നിരക്കിൽ ഇളവുണ്ട്​. പ്രീമിയം ക്ലാസിൽ മാർച്ച്​ ഒന്നിന്​ ശേഷവും ഇക്കണോമി ക്ലാസിൽ മാർച്ച്​ എട്ടിന്​ ശേഷവുമായിരിക്കും യാത്ര ചെയ്യാൻ സാധിക്കുക. ഇൻഫൻറ്​ ഡിസ്​കൗണ്ട്​, റീഫണ്ട്​ ചാർജ്​, വീക്കൻഡ്​ സർചാർജ്​ എന്നിവയെല്ലാം പുറമേ നൽകേണ്ടി വരും. ഫെബ്രുവരി 11 മുതൽ ഇൻ​ഡിഗോയും ഒാഫർ സെയിൽ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsOffer sale'Love-A-Fare' sale
News Summary - Jet Airways announces discount Sale-Business news
Next Story