Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വാതന്ത്രദിനം:...

സ്വാതന്ത്രദിനം: ടിക്കറ്റ്​ നിരക്കിൽ വൻ ഇളവുമായി ജെറ്റ്​ എയർവേയ്​സ്​

text_fields
bookmark_border
സ്വാതന്ത്രദിനം: ടിക്കറ്റ്​ നിരക്കിൽ വൻ ഇളവുമായി ജെറ്റ്​ എയർവേയ്​സ്​
cancel

ന്യൂഡൽഹി: സ്വാതന്ത്ര ദിനത്തോട്​ അനുബന്ധിച്ച്​ ജെറ്റ്​ എയർവേയ്​സും യാത്ര നിരക്കുകളിൽ വൻ ഇളവ്​ നൽകുന്നു. ഇക്കോണമി ക്ലാസുകളിൽ 30 ശതമാനവും പ്രീമിയർ ക്ലാസുകളിൽ 20 ശതമാനവും കിഴിവാണ്​ ജെറ്റ്​ എയർവേയ്​സ്​ നൽകുന്നത്​. ഇൗ ഒാഫർ പ്രകാരം അഭ്യന്തര വിമാന യാത്രകൾ​ക്ക്​ സെപ്​തംബർ അഞ്ച്​ മുതലും അന്താരാഷ്​​ട്ര യാത്രകൾക്ക്​ സെപ്​തംബർ 15 മുതലും ടിക്കറ്റുകൾ ബുക്ക്​ ചെയ്യാം.

സ്വതന്ത്രദിനം എല്ലാ ഇന്ത്യക്കാർക്കും മികച്ച ഒാർമൾ നൽകുന്നതാക്കി മാറ്റുന്നതിനാണ്​ പുതിയ ഒാഫർ അവതരിപ്പിച്ചിരിക്കുന്നതെന്ന്​ ജെറ്റ്​ എയർവേയ്​സ്​ ചീഫ്​ കോമേഷ്യൽ ഒാഫീസർ ജയരാജ്​ ഷൺമുഖം പറഞ്ഞു.

അതേ സമയം, രണ്ട്​ മാസത്തെ കാത്തിരിപ്പിനൊടുവിൽ വിനയ്​ ഡൂബയെ കമ്പനി സി.ഇ.ഒ ആക്കുന്നതിനുള്ള അനുമതി ജെറ്റ്​ എയർവേയ്​സിന്​ ലഭിച്ചു. മാർച്ച്​ 30ന്​ പുതിയ സി.ഇ.ഒയെ  ബോർഡ്​ ഡയറക്​ടേഴ്​സ്​ തെരഞ്ഞെടുത്തിരുന്നുവെങ്കിലും അനുമതി ലഭിക്കുന്നത്​ ഇപ്പോഴാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwaysmalayalam newsFreedom saleDiscount sales
News Summary - Jet Airways announces freedom sale-Business news
Next Story