Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജെറ്റ്​ എയർവേയ്​സിന്​...

ജെറ്റ്​ എയർവേയ്​സിന്​ എസ്​.ബി.​െഎ 1500 കോടി വായ്​​പ നൽകുന്നു

text_fields
bookmark_border
ജെറ്റ്​ എയർവേയ്​സിന്​ എസ്​.ബി.​െഎ 1500 കോടി വായ്​​പ നൽകുന്നു
cancel

ന്യൂഡൽഹി: ജെറ്റ്​ എയർവേയ്​സിന്​ എസ്​.ബി.​െഎ 1500 കോടി വായ്​പ അനുവദിക്കുന്നു. ജെറ്റ്​ എയർവേയ്​സുമായും എസ്​.ബി.​െ എയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച്​ റോയി​േട്ടഴ്​സാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

ജനുവരി എട്ടിന്​ ജെറ്റ്​എയർവേയ്​സ്​ കമ്പനി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.​ ജെറ്റ്​ എയർവേയ്​സിന്​ കടം നൽകിയവരും ഇൗ യോഗത്തിൽ പ​െങ്കടുക്കുന്നുണ്ട്​. ഇവിടെ നടക്കുന്ന ചർച്ചകൾക്ക്​ ശേഷമാവും വായ്​പയുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

ഇന്ത്യയിലെ പ്രമുഖ എയർലൈൻസുകളിലൊന്നായ ജെറ്റ്​ എയർവേയ്​സ്​ ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്​. ഇന്ധന വിലയിലെ വർധനവും മറ്റ്​ വിമാന കമ്പനികളിൽ നിന്ന്​ നേരിടുന്ന മൽസരവുമാണ്​ ജെറ്റ്​ എയർവേയ്​സിനെ തകർക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sbijet airwaysmalayalam newsLoans
News Summary - Jet Airways Close to Reaching Deal With SBI For Rs 1,500 Crore Loan: Report-India news
Next Story