Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right​പ്രളയക്കെടുതി:...

​പ്രളയക്കെടുതി: പേ.ടി.എം മുതലാളിയുടെ സംഭാവന​  10,000 രൂപ; ട്വിറ്ററിൽ പ്രതിഷേധം

text_fields
bookmark_border
paytm-23
cancel

ഡൽഹി: ഒാൺലൈൻ പണമിടപാട്​ ആപ്പായ പേ.ടി.എമ്മി​​െൻറ ഉടമസ്ഥൻ വിജയ്​ ശേഖർ കേരളത്തി​​െൻറ പ്രളയദുരിതാശ്വാസത്തിന്​​ സംഭവാനയായി നൽകിയത്​ 10,000 രൂപ. വിജയ്​ ശേഖർ തന്നെയാണ്​ ട്വിറ്ററിലുടെ 10,000 രൂപ സംഭാവന നൽകിയതി​​െൻറ സ്​ക്രീൻഷോട്ട്​ പങ്കുവെച്ചത്​. ട്വീറ്റ്​ പുറത്ത്​ വന്നതോടെ വൻ പ്രതിഷേധമാണ്​ വിജയ്​ ശേഖറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്​.

അതേ സമയം, പ്രതിഷേധം ശക്​തമായതോടെ പണം നൽകികൊണ്ടുള്ള ട്വീറ്റ്​ വിജയ്​ ശേഖർ പിൻവലിച്ചു. ഇതാദ്യമായല്ല വിജയ്​ ശേഖർ വിവാദങ്ങളിൽ ഉൾപ്പെടുന്നത്​. മുമ്പ്​ ആംഡ്​ ഫോഴ്​സ്​ വാരത്തി​​െൻറ ഭാഗമായി 501 രൂപ സംഭാവന നൽകിയും വിജയ്​ ശേഖർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. നോട്ട്​ നിരോധനം സമയത്ത്​ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനികളിലൊന്നാണ്​ പേ.ടി.എം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainPaytmmalayalam newsRain Havoc
News Summary - Kerala flood: Twitter brutally trolls Paytm boss Vijay Shekhar Sharma for Rs 10,000 donation-Business news
Next Story